Chapter Title : യക്ഷി 3 [താർക്ഷ്യൻ]
ഞാൻ അല്ലാതെ വേറെ ആരും ഇത് വരെ കണ്ടിട്ടില്ല. അപ്പോഴാണ് സോഫി ചേച്ചി... ചേച്ചിക്ക് എന്നെ വലിയ കാര്യമാണ്. ലക്ഷ്മി ടീച്ചറുടെ എല്ലാ ഗുണവും ഒത്തിണങ്ങിയ നല്ലൊരു മോൻ ആയിട്ടാണ് എല്ലാവരും എന്നെ കണ്ടിട്ടുള്ളത്. ആ ഇമേജ് ആണ് ഇന്ന് ചേച്ചിയുടെ മുന്നിൽ തകർന്നു അടിഞ്ഞത്. ആലോചിക്കുന്തോറും എന്റെ തൊലി പൊളിഞ്ഞു വന്നു. ഞാൻ നാണക്കേട് കൊണ്ട് കമഴ്ന്നു തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു ശബ്ദം പുറത്തു കേൾക്കാത്ത വിധം അലറി..
ഇനി ഞാൻ ചേച്ചിയുടെ മുഖത്ത് എങ്ങിനെ നോക്കും? വീണ്ടും വീണ്ടും ഈ മൈരിലെ ചിന്തകൾ തന്നെയാണ് തലയിലേക്ക് വരുന്നത്. പെട്ടന്നാണ് മറ്റൊരു ചിന്ത എന്റെ മനസ്സിലേക്ക് അസ്ത്രം കണക്കെ വന്നു തറച്ചത്…
ചേച്ചി എന്റെ വാണമടി മനപൂർവം മുഴുവനും ഇരുന്ന് കാണുകയായിരുന്നോ..? ഇനി പെട്ടന്ന് കണ്ടാലും തിരിഞ്ഞു അങ്ങ് പോയാൽ പോരെ..? ചേച്ചി എന്തിനായിരിക്കും മുഴുവൻ ഇരുന്ന് കണ്ടത്..? അതാണെങ്കിൽ കാണാൻ കൊള്ളാവുന്ന വല്ല കാഴ്ചയും ആണെങ്കിൽ തരക്കേടില്ല ഇത് വാണമടി.. അയ്യേ… ചേച്ചി അത്തരക്കാരിയാണോ?? എനിക്ക് അത്ഭുതമായി!
പെട്ടന്ന് എന്നോട് മനസ്സ് പറഞ്ഞു നീ അതൊന്നു തിരിച്ചു ചിന്തിച്ചു നോക്കെന്ന്… ശരിയാണ് എന്റെ സ്ഥാനത് ഒരു പെണ്ണായിരുന്നെങ്കിൽ, ഒളിഞ്ഞു നോക്കാൻ നല്ല പാങ്ങു ഉണ്ടെങ്കിൽ ഞാനും നോക്കും. പറ്റുമെങ്കിൽ അതും നോക്കി ഒന്ന് കൈയിൽ പിടിക്കുകയും ചെയ്യും. ഞാൻ എന്താ അത്തരക്കാരൻ ആണോ? ഒരിക്കലുമല്ല ഇതൊക്കെ മനുഷ്യ സഹജം അല്ലെ..!?
ഏഹ്..! ഇനി സോഫി ചേച്ചി എന്റെ നോക്കി അങ്ങനെ ചെയ്തു കാണുമോ..?
ഏയ്.. ഉണ്ടാവില്ല. അവരുടെ ഒരു കൈ മാത്രം ആണ്
💬 Comments
View all comments