0%

Chapter Title : യക്ഷി 3 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 3K

സോഫിയയും തള്ളയും കുഞ്ഞുങ്ങളും വീണു…

കരുണാമയനായ എന്റെ അപ്പൻ… നരിമറ്റത്തിൽ കോശി തരകൻ മകൻ എബ്രഹാം കോശി… “ഛീ ഇറങ്ങി പോടീ പുണ്ടച്ചി മക്കളെ”…

എന്ന് ആട്ടിയത് രണ്ട് ഫർലോങ്ങ് അപ്പുറം കേട്ടു എന്ന് സ്ഥിരീകരിക്കാത്ത ഒരു റിപ്പോർട്ട് ഉണ്ട്. എന്തായാലും വിളിച്ചത് ‘പുണ്ടച്ചി’... എന്ന് തന്നെയാണ്. കാരണം ഈ സീനിൽ ഞാനും അമ്മയും സാക്ഷിയാണ്.

ഞാൻ അന്ന് അത്ഭുതത്തോടെ സോഫിയെടെ പർവത മുലകൾ അന്തം വിട്ടു നോക്കി നിന്നത് ഇപ്പോഴും എനിക്ക് ഓർമയുണ്ട്. അന്ന് കൗമാരത്തിന്റെ പടിവാതിൽക്കൽ നിൽക്കുന്ന ഞാൻ, എന്ത് മുഴച്ചു കണ്ടാലും കഴപ്പ് കയറി കമ്മുന്ന പ്രായം…  അപ്പോഴാണ് ദേവസുന്ദരിയെ പോലെ ഒരുവൾ,  അവളുടെ ഇത്രയും വലിയ മുലകൾ, വെണ്ണയുടെ നിറം, കൊതം മറയുന്ന കേശ ഭാരം, നല്ല പ്ലാച്ചം ബലൂൺ കുണ്ടികൾ, കൊഴുപ്പിൽ ഉരുക്കി എടുത്ത ശരീരം… മൊത്തത്തിൽ നല്ലൊരു സിന്ധി പൈയ് തന്നെ!! അമ്മ കാണാതെ അവളുടെ അമ്മിഞ്ഞ നോക്കി നിക്കറിലെ ഉണ്ണിയെ ഓട്ടോമാറ്റിക് ആയി അനക്കി രസിക്കുന്നതിനിടക്കാണ് അപ്പൻ്റെ ആട്ടു കേട്ടത്. സ്പോട്ടിൽ അണ്ടി താണു കുണ്ടിയിൽ കയറി എങ്കിലും സോഫിയ ചേച്ചിയുടെ ആദ്യ സമാഗമം ഞാൻ ഒരിക്കലും മറക്കില്ല…

അന്ന് എന്റെ അപ്പന്റെ ആട്ടു കേട്ട് പേടിച്ച് കിളി പോയത് ഞാൻ മാത്രം ആയിരുന്നില്ല; പൊടി കുഞ്ഞായിരുന്ന സോഫിയെടെ രണ്ടു പൂച്ചക്കണ്ണി മക്കളും കൂടി ആയിരുന്നു. മൂത്തത് എന്നേക്കാൾ പ്രായം ഉണ്ടായിരുന്നതിനാലും ഇതിലും വലിയ തെറികൾ കുടുംബക്കാരെ അടുത്ത് നിന്നും നാട്ടുകാരെ അടുത്തു നിന്നും ധാരാളം കേട്ടിട്ടുള്ളതിനാലും നിസ്സംഗയായി നിന്നു. എന്നാൽ ഇളയത് പേടിച്ച് ഓടി, ആളുമാറി

💬 Comments

View all comments