0%

Chapter Title : യക്ഷി 3 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 1101

നല്ല രസമാണ്. അവസാനം കാർ കയറ്റണമെങ്കിൽ വീട്ടു പേര് വിൽക്കാതെ വേറെ വഴി ഇല്ലന്നായി. അങ്ങനെ അവസാനം മനസ്സിലാ മനസ്സോടെ പപ്പ സമ്മതിച്ചു. ചേച്ചി പറഞ്ഞത് പോലെ നയാ പൈസ വാങ്ങാതെ സ്ഥലം വിട്ടു കൊടുത്തു എന്ന് മാത്രമല്ല സ്വന്തം ചിലവിൽ ഞങ്ങളുടെ ഗേറ്റ് വരെ അടിപൊളി കോൺക്രീറ്റ് റോഡും കെട്ടി തന്നു.

അങ്ങനെ… ഉടുതുണിക്ക് മറുതുണി ഇല്ലാതെ നിന്ന സോഫിയ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ സോഫിയ സേവ്യർ നരിമറ്റം ആയി മാറി!! തൊട്ടു പുറകെ വന്ന വർഷങ്ങളിൽ പപ്പയുടെ ബിനാമി ആയി, ടൗണിൽ നരിമറ്റം ഫിനാൻസ്, നരിമറ്റം ട്രേഡേഴ്സ്, നരിമറ്റം സിമന്റ് വർക്ക്സ് എന്ന് പറഞ്ഞു പുതിയ മേഖലകളിലേക്ക് പണം ഇൻവെസ്റ്റ് ചെയ്തു. വീണ്ടും നാട്ടിലെ ഒരു കൊച്ചു പ്രഭ്വി ആയി മാറി. അതോടെ പപ്പയുടെയും ആസ്തി 10 മടങ്ങായി വർദ്ധിച്ചു. എരണം കെട്ടവളായി മുദ്ര കുത്തപ്പെട്ട സോഫിയ, നരിമറ്റം വീട്ടുകാരെ സംബന്ധിച്ച് ഭാഗ്യ താരകം ആയി മാറി..!

കണ്ട മാത്രയിൽ 'പുണ്ടച്ചി മക്കളെ'.. എന്ന് വിളിച്ച പപ്പക്ക് ഇപ്പൊൾ, സോഫിയയും മക്കളും 'പുന്നാര മക്കളായി' എന്നത് കാലം കാത്തു വെച്ച കാവ്യ നീതി!!

ഇന്ന് സോഫിയ ചേച്ചിക്ക് അടിപൊളി വീട് ആയി. സ്കൂട്ടി എടുത്തു. വീടിനോട് ചേർന്ന് ആടുഫാം തുടങ്ങി, ചേച്ചീടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുത്തു… പക്ഷേ എന്തൊക്കെ വന്നാലും ഞങ്ങടെ വീട്ടിൽ വരുമ്പോൾ ആ പഴയ സോഫിയ തന്നെ ആണ്…

***x** ***x** ***x**

ണി ണി ണി ണി….

അലാറം കിടന്നു തൊള്ള തുറക്കുവാണ്…

ഓരോന്ന് ആലോചിച്ച് ഉറക്കവും പോയി നേരവും പുലർന്നു. ഞാൻ മടുപ്പോടെ എണീച്ചു. അടുക്കളയിൽ നിന്നും പഴയ മലയാള ഗാനങ്ങൾ റേഡിയോയിൽ കേൾക്കാം.. അമ്മ എഴുന്നേറ്റിട്ടുണ്ട്.. ഞാൻ വേഗം കുളിച്ചു ഡ്രസ്സെല്ലാം മാറ്റി. ഭക്ഷണവും കഴിച്ചു. നേരത്തെ ഇറങ്ങാം എന്ന് വെച്ചു. ഇന്നലത്തെ സംഭവങ്ങൾ എല്ലാം കൂടി കാരണം തല പെരുത്ത് ഇരിക്കുകയാണ്. വീട്ടിൽ ഇരിക്കാൻ തോന്നുന്നുന്നില്ല. അപ്പോഴേക്ക് അമ്മ പോയി കഴിഞ്ഞിരിക്കുന്നു. ഞാനും ഇറങ്ങി…

“ഇന്നെന്നാടാ നേരത്തെ”..? ദുശ്ശകുനം പോലെ പുറകിൽ നിന്നൊരു ചോദ്യം..

💬 Comments

View all comments