0%

Chapter Title : യക്ഷി 3 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 3K

വേണ്ടി വരും. പക്ഷേ റോഡും സ്ട്രീട് ലൈറ്റും ഫോൺ കേബിളും വരെയുള്ള സൗകര്യങ്ങൾ സോഫിയയുടെ വീട്ടു മുറ്റത്ത് എത്തിയതിനാൽ വഴിക്ക് പോലും, പണ്ട് സോഫിയക്ക് വിറ്റ മുഴുവൻ ഭൂമിയുടെ പത്തിരട്ടി നൽകേണ്ട അവസ്ഥ വന്നു. പണ്ട് ദാസി ആയി ഇരുന്നവൾ അല്ലേ ചുമ്മാ ഇങ്ങോട്ട് വന്നു തരുമെന്ന് പപ്പ കിനാവ് കണ്ടു. പക്ഷേ സോഫിയ അത് കണ്ട ഭാവം നടിച്ചില്ല...

പഴയ 'പുണ്ടച്ചി മക്കളെ'... തെറി സോഫിയയുടെ മനസ്സിൽ വർഷങ്ങൾ കഴിഞ്ഞും മായതെ നിന്നിരിക്കണം! അവസാനം പപ്പ അമ്മയോട് കെഞ്ചി സോഫിയോട് സംസാരിപ്പിച്ചു. ഈ അവസരത്തിന് വേണ്ടി കാത്തിരുന്ന സോഫി വളരെ വിചിത്രമായ ഒരു ഓഫെർ വെച്ചു. ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി പൂർമായും വെറുതെ നൽകാം. പകരം ‘നരിമറ്റം’ എന്ന വീട്ടുപേര് സോഫിക്കും വേണം എന്ന്. അത് കേട്ടതും പപ്പയുടെ കിളി പോയി...

ഞാൻ തന്നെയാണ് ലോകത്ത് ഏറ്റവും വലിയ ബുദ്ധിമാൻ എന്ന് വിചാരിക്കുന്നവർക്ക് ഊമ്പി കിട്ടുമ്പോൾ അത് കാണാൻ തന്നെ നല്ല രസമാണ്. അവസാനം കാർ കയറ്റണമെങ്കിൽ വീട്ടു പേര് വിൽക്കാതെ വേറെ വഴി ഇല്ലന്നായി. അങ്ങനെ അവസാനം മനസ്സിലാ മനസ്സോടെ പപ്പ സമ്മതിച്ചു. ചേച്ചി പറഞ്ഞത് പോലെ നയാ പൈസ വാങ്ങാതെ സ്ഥലം വിട്ടു കൊടുത്തു എന്ന് മാത്രമല്ല സ്വന്തം ചിലവിൽ ഞങ്ങളുടെ ഗേറ്റ് വരെ അടിപൊളി കോൺക്രീറ്റ് റോഡും കെട്ടി തന്നു.

അങ്ങനെ… ഉടുതുണിക്ക് മറുതുണി ഇല്ലാതെ നിന്ന സോഫിയ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ സോഫിയ സേവ്യർ നരിമറ്റം ആയി മാറി!! തൊട്ടു പുറകെ വന്ന വർഷങ്ങളിൽ പപ്പയുടെ ബിനാമി ആയി,

💬 Comments

View all comments