Chapter Title : യക്ഷി 3 [താർക്ഷ്യൻ]
ഡും ‘....
സാധാരണ ഒറ്റ തവണ കാളിംഗ് ബെൽ മുഴക്കാറുള്ള പപ്പ വാതിൽ പൊളിയുമാറ് ഉച്ചത്തിൽ ഇടിക്കുകയാണ്…
അല്ല… അതൊരു നല്ല ലക്ഷണമല്ല..! അസാധാരണമാം വിധം എമർജൻസി ഉണ്ടെങ്കിൽ മാത്രമേ പപ്പ അങ്ങനെ ചെയ്യാറുള്ളു.. സാധാരണ ഗതിയിലേക്ക് വന്നുകൊണ്ട് ഇരുന്ന എന്റെ ഹൃദയമിടിപ്പ് വീണ്ടും വർദ്ധിക്കാൻ തുടങ്ങി..
താഴെ ഹാളിൽ നിന്നും പപ്പയുടെ ശബ്ദം ഉയർന്ന് ഉയർന്നു കേൾക്കാം. സാധാരണ അതും പതിവില്ല. അമ്മയുടെ ശബ്ദവും ഉയർന്നു തന്നെ കേൾക്കാം. എന്നാൽ ആ ശബ്ദത്തിനു അനുനയത്തിന്റെ ധ്വനിയാണ്. പെട്ടന്ന് എന്തെല്ലാമോ പൊട്ടിത്തകരുന്ന ശബ്ദം കേട്ട് ഞാൻ പേടിച്ചു…
വൈകിട്ടത്തെ സംഭവങ്ങൾ അമ്മ പപ്പയോട് പറഞ്ഞു കൊടുത്ത് കാണുമോ!!? അങ്ങനെ ആണെങ്കിൽ പപ്പയുടെ കൈയിൽ നിന്നും ആദ്യമേ എന്നെ രക്ഷിക്കേണ്ട കാര്യം അമ്മക്ക് ഇല്ലല്ലോ… താഴെ നല്ല മേളമാണ് നടക്കുന്നത്. എല്ലാം പപ്പ അറിഞ്ഞ മട്ടുണ്ട്. പക്ഷേ എങ്ങനെ..!?
ഞാൻ വാതിലിൽ ചെവി ചേർത്ത് വെച്ച് ശ്രദ്ധിച്ചു… പപ്പയുടെ അവ്യക്തമായ ചില സംഭാഷണങ്ങൾ പൊങ്ങി കേൾക്കാം..
"...നിൻ്റെ മോൻ കാരണം നാട്ടിൽ ഇറങ്ങി നടക്കാൻ വയ്യാതായി… എല്ലാവരും ചോദിക്കുവാ… സാറിൻ്റെ മകൻ അണ്ടിയും പൊക്കി പിടിച്ച്, കണ്ട പെണ്ണുങ്ങളെ കാണിച്ച് നടക്കുവാണോ എന്ന്… എൻ്റെ തൊലി ഉരിഞ്ഞ് പോയി ലക്ഷ്മി… ഇത്രയും കാലം എന്നേ റസ്പെക്റ്റ് ചെയ്ത കുണ്ണകൾക്ക് ഇപ്പൊ പുച്ഛ ചിരിയാണ്... ആ തായൊളി എവിടെ..?? അവൻ്റെ അണ്ടി ഇന്ന് ഞാൻ ചെത്തി എടുക്കും"
പപ്പയുടെ ഇടിവെട്ട് പോലെയുള്ള ശബ്ദം വാതിൽ പാളികളെ ബേധിച്ച് കർണപുടങ്ങളിൽ വന്ന് അലയടിച്ചു…
എൻ്റെ സർവ്വ നാഡികളും തളർന്നു…
അമ്മ പരമാവധി
💬 Comments
View all comments