0%

Chapter Title : യക്ഷി 3 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 3K

ഇൻ ക്രൈം എന്ന് വിളിക്കാവുന്ന ഒരേ ഒരു കട്ട സുഹൃത്താണ് അലക്സ് ഇമ്മാനുവേൽ കാരപ്പറമ്പൻ.. പുള്ളിടെ ഭാര്യ എമിലി റോസ് ഗോൺസാലസ്.. ആന്റി ആംഗ്ലോ ഇന്ത്യൻ ആണ്. അവരുടെ ഒരേ ഒരു മകൾ ഐറിൻ റോസ് അലക്സ്..

ഉഫ്.. ഊട്ടിയിൽ പഠിക്കുന്ന മിനി സ്കേർട്ട് മോൾ കുട്ടിച്ചര ഐറിൻ..!! ആ നിമിഷവും കമ്പിയിലേക്ക് ആണ് മനസ്സ് പോകുന്നത് മൈര്..!

അത് ശരി കള്ള തന്ത അപ്പൊ സത്യൻ അങ്കിളിനെ അല്ല വിളിച്ചത്… അലക്സ് അങ്കിളിനോടാണ് അപ്പൊ ഇത്രയും നേരം കൊണച്ചത്‌… എന്നെ ഊമ്പിക്കാൻ.. എനിക്കങ്ങു പെരുത്ത് കയറി..

പപ്പ അപ്പോഴേക്ക് ഫോൺ കട്ട് ചെയ്തു. എന്നിട്ട് വീണ്ടും ചാരി ഇരുന്നു. എന്നിട് ദീർഘ നിശ്വാസത്തോടെ പറഞ്ഞു..

“എമിലിയാന്റീടെ പപ്പാ ഉടനെ തീരുമാനം ആകുമെന്ന്.. അവരെല്ലാം കൂടി വായനാട്ടീന്നു വരുവാ പോലും . ഇന്ന് വൈകീട്ടെത്തുമായിരിക്കും”..

പെട്ടന്ന് എന്നെ നോക്കികൊണ്ട് പപ്പ, “അല്ലേ.. നീ പോയില്ലായിരുന്നോ..? നിനക്ക് അല്ലിയോ ചെറുക്കാ ക്ലാസ്സൊള്ളത്.. വായും പൊളിച്ചു നോക്കി നിക്കവാ അവൻ… പോടാ അങ്ങോട്ട്”... സിറ്റ് ഔട്ടിൽ നിന്നും പപ്പയുടെ ഹൈ വോൾട്ടിൽ ഉള്ള ആട്ട് മുറ്റത്തെത്തും മുൻപ് ഞാൻ ഗേറ്റു കടന്നു…

കാലും പറിച്ച് ഞാൻ അതിവേഗം നടക്കുകയാണ് ഊക്കാനായിട്ട്.. മനുഷ്യന്റെ ഉള്ള ജീവൻ വാ വഴി പോയി. കുറച്ച നേരം കൂടി ആ ഫോൺ കോൾ നീണ്ടിരുന്നേൽ ബാക്കി ഉള്ള ജീവൻ കൂതി വഴികൂടി പോയേനെ.. കോപ്പിലെ ഓരോ ഏർപ്പാട്. എന്നാലും വല്ലാത്തൊരു ചെയ്തായിപ്പോയി.. അത് അലക്സങ്കിൽ ആയിരിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പ്പിലും വിചാരിച്ചില്ല. സത്യൻ അങ്കിൾ

💬 Comments

View all comments