0%

Chapter Title : യക്ഷി 3 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 1184

ലാബിൽ നിന്നും അടക്കിപ്പിടിച്ച സംസാരം കേൾക്കാം. രേഷ്മ മിസ്സിനെ കൂടാതെ അന്ന മിസ് ഉണ്ട്. അന്ന മിസ്സും അവിവാഹിതയാണ്. പക്ഷെ പ്രായം ഒട്ടും ഇല്ല. ചെറിയ പെൺകുട്ടി ആണ്. എന്നാൽ ശരീരം കണ്ടാൽ അത് പറയില്ല. ഒരു ഇടി മുട്ടൻ അച്ചായത്തി തന്നെയാണ്. നടുവിൽ രണ്ടാളോടും കൊഞ്ചി കുഴഞ്ഞ് അണ്ടിമൂപ്പനും..

എന്നെയും രജിതയും കണ്ട ഉടനെ മൂപ്പനിൽ നിന്നും രക്ഷപ്പെടാൻ തക്കം പാർത്തു നിന്ന രേഷ്മ മിസ്സ് ചാടി എണീച്ചു പറഞ്ഞു

“ആഹ് വാ മക്കളെ ക്‌ളീൻ ചെയ്യാനുള്ളത് കാണിച്ചു തരാം”

അണ്ടിമൂപ്പന് ഞങ്ങളുടെ വരവ് ഒട്ടും ഇഷ്ടപ്പെട്ടില്ല.

“പൊട്ടിക്കാതെ ഒക്കെ ചെയാൻ അറിയാമോ? പൊട്ടിച്ചു കഴിഞ്ഞാൽ നിങ്ങടെ കൈയീന്ന് പൈസ വാങ്ങും പറഞ്ഞേക്കാം”

അണ്ടി മൂപ്പൻ നീരസത്തോടെ ആളാവാൻ വേണ്ടി പറഞ്ഞു. ഞാൻ തല കുലുക്കി.

എന്നാൽ രജിത എടുത്ത വായിക്കു പറഞ്ഞു

“പൊട്ടിക്കാതെ ചെയ്‌താൽ സാറ് ഇങ്ങോട്ടും പൈസയൊന്നും തരില്ലല്ലോ”..

ആ കൗണ്ടർ കേട്ട് അന്ന മിസ് ചിരി പുറത്തു വരാതെ ചുണ്ട് ഉള്ളിലേക്ക് പിടിച്ചു മറ്റെങ്ങോട്ടോ നോക്കി. രേഷ്മ മിസ്സ് ആണെങ്കിൽ ചിരിയും സന്തോഷവും പുറത്തു കാണിക്കാതെ ഇരിക്കാൻ തല കുനിച്ച് ചിരി കടിച്ച് പിടിച്ച് അവിടെയുള്ള ലോഗ് ബുക്ക് മറിച്ച് മറിച്ചു നോക്കുകയാണ്.

അണ്ടിമൂപ്പൻ ആകെ പാന്റിൽ മുള്ളിയ അവസ്ഥ ആയി. പെട്ടന്ന് ചളിപ്പ് മാറ്റാൻ വേണ്ടി റൂമിന്റെ മൂലയിലേക്ക് ചൂണ്ടി പറഞ്ഞു.

“മനു.. അതാ അവിടെ എല്ലാം കൂടെ കൂട്ടി വെച്ചിട്ടുണ്ട് വേഗം തുടങ്ങിക്കോ എനിക്ക് ടൈം ആയി രേഷ്മ മിസ്സിനെ ഞാൻ എല്ലാം ഏൽപ്പിച്ചിട്ടുണ്ട്”

ഉള്ളീന്നു തള്ളി വന്ന ചിരി ഞാൻ പാട് പെട്ട് നിയന്ത്രിച്ച് “ശരി സാർ” എന്ന് പറഞ്ഞു.

അണ്ടി മൂപ്പൻ തിരക്കിട്ട് സ്കൂട്ട് അടിച്ചു. അണ്ടി പോയ ഉടനെ വാ മക്കളെ എന്നും പറഞ്ഞ് രേഷ്മ മിസ് ഞങ്ങളെ അങ്ങോട്ട് കൊണ്ടു പോയി. അങ്ങോട്ട് നടക്കുന്നതിനിടയിൽ മിസ്സ് കാണാതെ ഞാൻ അവിശ്വസനീയതയോടെ രജിതയെ നോക്കി. “ഹും” എന്ന് പറഞ്ഞു മുഖം കൊട്ടി അവൾ തല തിരിച്ചു. അതുകണ്ട് എനിക്കവളെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാൻ ആണ് തോന്നിയത്.

💬 Comments

View all comments