Chapter Title : യക്ഷി 3 [താർക്ഷ്യൻ]
പോലെ തോന്നി!! എൻ്റെ എല്ലാ അവയവങ്ങളും പ്രവർത്തനം നിലച്ചു… ഹൃദയം ഒഴിച്ച്… അത് ഇപ്പോഴും ബുള്ളറ്റ് ഓടിച്ചു കൊണ്ട് ഇരിക്കുകയാണ്..
"ഇല്ലെ ഒന്നുമില്ലേ"..? മുഖം ഒരു വശത്തേക്ക് അൽപ്പം ചെരിച്ച് കൊണ്ട് അവൾ ചോദിച്ചു..
എന്ത് പറയണം എന്ന് അറിയാതെ ഞാൻ കുഴങ്ങി..
പെട്ടന്ന് എന്നേ ഞെട്ടിച്ചുകൊണ്ട് അവൾ അപകടമാം വിധത്തിൽ എന്നോട് അടുത്തു… ഞങ്ങളുടെ ശരീരങ്ങൾ തമ്മിൽ സെൻ്റീ മീറ്റർ വ്യത്യാസം മാത്രം!! അതിലേക്ക് കൂടുതൽ തീ പകർന്നു കൊണ്ട് അവൾ മുഖം എൻ്റെ മുഖത്തോട് അടുപ്പിച്ചു… എൻ്റെ കണ്ണിലേക്കും ചുണ്ടിലേക്കും അവളുടെ കണ്ണുകൾ ഒരു പൂമ്പാറ്റയെ പോലെ മാറി മാറി പറക്കുന്നു…
"കുറച്ചുദിവസമായി മനുവിന് നല്ല കള്ളത്തരം ആണല്ലോ" അവളുടെ ചൂട് നിശ്വാസം എൻ്റെ ചുണ്ടുകളിൽ പകർന്നു കൊണ്ട് ആ വാക്കുകൾ എൻ്റെ മരവിച്ച തലയിൽ എവിടെയോ ദൂരേ നിന്നും മുഴങ്ങി കേട്ടു…
ബോധം നശിച്ചവനെ പോലെ ഞാൻ ആരോടെന്നില്ലാതെ പുലമ്പി..
"ഹില്ല… അങ്ങനെ ഒന്നും ഇല്ല"...
ഇത്തവണ അവളുടെ ശരീരം എൻ്റെ മേൽ ചേർന്ന് അമർന്നു. അവളുടെ മുലകൾ എൻ്റെ ഇടത് കൈയിലും നെഞ്ചിലുമായി പയ്യെ ചേർന്നു. എൻ്റെ ഇടത് കൈയുടെ മസില് അവളുടെ രണ്ട് മുലകളുടെയും ഇടയിൽ ആയി എന്ന് വേണം പറയാൻ…
താഴെ അവളുടെ മാംസളമായ തുടകൾ എൻ്റെ ഇടത് തുടയുടെ രണ്ട് വശത്തുമായി നിലകൊള്ളുന്ന വിവരം എന്നിൽ ഉൾക്കിടിലം കൊള്ളിച്ചു… അവളുടെ സംഗമ സ്ഥാനം എൻ്റെ തുടയിൽ അമർന്നു നിൽക്കുന്നു. അവിടെ നിന്നും നേരിയ ഒരു ചൂട് എൻ്റെ തുടയിലേക് വമിക്കുന്നുണ്ട്…
എൻ്റെ ഇടത് കൈപ്പത്തി താഴെ എവിടെയോ
💬 Comments
View all comments