Chapter Title : യക്ഷി 3 [താർക്ഷ്യൻ]
സ്വർഗ്ഗത്തിൻ്റെ എലിവേറ്ററിലേക്ക് കാൽ എടുത്ത് വെച്ചു…
ജീനി വളയത്തിൽ ഇട്ട കാൽ കൊണ്ട് കുതിരയുടെ വയറ്റിൽ തട്ടി നിയന്ത്രിക്കുന്ന പോലെ എൻ്റെ ഇടുപ്പിൽ വെച്ച കൈയിൽ വ്യത്യസ്ത മർദ്ദം ഉണ്ടാക്കിക്കൊണ്ട് എൻ്റെ ചുണ്ടിൽ അവളുടെ കുഞ്ഞ് മൂക്കിൻ്റെ അറ്റം വളരെ പതിയെ ഉരച്ചു കൊണ്ട് ചോദിച്ചു…
"പറ ആരുടെ ബട്ടൺ"..?
"രജി.. രജിതയുടെ"… ഞാൻ കിടന്നു വിക്കുകയാണ്… അവളുടെ പഞ്ഞിമുലകൾ അമർന്നു നിൽക്കുന്ന എൻ്റെ നെഞ്ചിൻ കൂട്ടിൽ നിന്നും ശ്വാസം തന്നെ ഏറെ കഷ്ടപ്പെട്ടാണ് ഞാൻ കഴിക്കുന്നത്…
തേൻ വരട്ടി കുറുക്കിയ ശബ്ദത്തിൽ ഉടനെ വന്നു അടുത്ത ചോദ്യം..
"ആരുടെ രജിത"..??
എൻ്റെ കണ്ണിലേക്ക് ആണ് ഇത്തവണ നോട്ടം…
എൻ്റെ ഉള്ളൊന്നു പിടച്ചു.. ആദ്യമായി ആണ് ഒരു പെണ്ണ് എന്നോട് ഇങ്ങനെ ചോദിക്കുന്നത്. ചോദ്യം പോയിട്ട് ഇത്ര അടുത്ത് നിൽക്കുന്നത് പോലും. അവളുടെ തല മുതൽ പാദം വരെ എന്നിലേക്ക് ചേർന്ന് അമർന്നു സ്റ്റിക്കർ പോലെ ഒട്ടി നിൽക്കുകയാണ്… എതൊരാണിൻ്റെ വായിൽ നിന്നും ഇപ്പൊൾ വരുന്നത് ഒറ്റ ഉത്തരം ആയിരിക്കും…
"എൻ്റെ… എൻ്റെ രജ്………
പറഞ്ഞ് മുഴുമിപ്പിക്കും മുൻപ് എൻ്റെ ചുണ്ടുകളിലെക്ക് അവളുടെ ചുണ്ടുകൾ ചേർന്ന് അമർന്നു…!! അവളുടെ മൂർച്ചയുള്ള കൈ നഖം എൻ്റെ ഇടുപ്പിൻ്റെ തൊലി ഭേദിച്ച് ഇറച്ചിയിലേക്ക് ആഴ്‌ന്ന് കയറി… പക്ഷേ ആ 'വേദന പോലൊരു സുഖം' എൻ്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടില്ല!!
എൻ്റെ കീഴ്ചുണ്ട് അവളുടെ വായിലാക്കി ചപ്പി വലിച്ച് കുടിക്കുകയാണ് അവൾ..
ആദ്യ അനുഭൂതിയിൽ അത്രയും നേരം പകച്ചു നിന്ന എൻ്റെ പകപ്പ് പയ്യെ മാറി… എൻ്റെ ഉള്ളിലെ പൗരുഷം എന്ന
💬 Comments
View all comments