Chapter Title : യക്ഷി 3 [താർക്ഷ്യൻ]
“എന്താണിത്ര ഗൗരവം”...? ഞാൻ പയ്യെ ചോദിച്ചു. അവളൊന്നും മിണ്ടിയില്ല.
“മിണ്ടില്ലെ”? ഞാൻ വീണ്ടും ചോദിച്ചു. മൗനം..
“ഞാൻ പറയുന്നത് കേൾക്കാൻ പറ്റണുണ്ടാവില്ല ല്ലേ” ? വീണ്ടും മൗനം..
“ഞാൻ പറയണത് കേക്കാൻ പറ്റുന്നിലെങ്കി, എന്നെ കാണാനും പറ്റില്ല”.. അവൾ എന്നെ നോക്കുന്നിലെങ്കിലും എന്റെ ശബ്ദം കൗതുകത്തോടെ കേൾക്കുന്നുണ്ട് എന്ന് അവളുടെ ചുണ്ടിലെയും പുരികത്തിന്റെയും ചെറു ചലനങ്ങളിൽ നിന്നും മനസിലായി. എനിക്ക് അത് വലിയ ഹരം പകർന്നു..
“അപ്പൊ… എന്നെ കാണാൻ പറ്റില്ലെങ്കി..” ഞാൻ അർദ്ധോക്തിയിൽ നിർത്തി…
അടുത്തത് എന്ത് എന്ന കൗതുകം അവളിൽ ജനിച്ചു എന്ന് എനിക്ക് മനസിലായി കാരണം ഞാൻ നിർത്തിയ ഉടനെ അടുത്തത് എന്താവും എന്ന ചിന്ത മൂലം അവളുടെ കണ്ണുകളിൽ ഒരു ധൃത ചലനം ഞാൻ കണ്ടു..
“കാണാൻ പറ്റില്ലെങ്കി.. ഞാൻ തൊടുന്നതും അറിയില്ലലോ” എന്ന് പറഞ്ഞു, ഞാൻ അവളുടെ തോളിൽ എന്റെ ചൂണ്ടു വിരൽ കൊണ്ട് കുത്തി, താഴേക്ക് വളഞ്ഞ് പുളഞ്ഞ ഒരു വര വരച്ചു… അവളുടെ ശരീരം ഒരു നിമിഷം പൂത്തു കയറി തോൾ കഴുത്തിനോട് ഒട്ടിച്ചു വെച്ച് കണ്ണടച്ച് ഒരു ദീർഘശ്വാസം എടുത്തു അവൾ. അവളുടെ മാറിടങ്ങൾ ഉയർന്നു. എന്റെ കണ്ണുകൾ വിടർന്നു. പെട്ടന്ന് അവൾ എന്റെ ചെവിക്ക് കടന്നു പിടിച്ചു; വേദനിപ്പിച്ചു കൊണ്ട് തന്നെ…
തല പയ്യെ ആട്ടികൊണ്ട് അവൾ എന്നോട് പറഞ്ഞു..
“എടാ മനു എബ്രഹാം കോശി… നീയേ… എന്നെ തൊടണ്ട പോയിട്ട് ആ സന്ധ്യയെ തൊട്ടോ.. നിന്റെ പഴേ സെറ്റ് അപ്പ് അല്ലെ..? ടൂറിനും അതിനെ കൊണ്ട് പൊയ്ക്കോ.. ഞാൻ ഇല്ല”
ഓഹ് അതാണ് കാര്യം… എനിക്ക് അത് കത്തിയില്ല.. അതും മനസ്സിൽ വെച്ച് ഇരിക്കുകയാണ്.
എന്റെ ചെവിയിൽ പിടിച്ച അവളുടെ കൈ ഒറ്റ തട്ടിന് ഞാൻ തെറിപ്പിച്ചു. അത് തെറിച്ചു പോയ പോക്കിൽ വായുവിൽ വെച്ച് തന്നെ ഞാൻ കടന്നു പിടിച്ചു. എന്നിട്ട് എന്നിലേക്ക് അവളെ ഒറ്റ വലി വലിച്ചു. മൂടോടെ എന്നിലേക്ക് അവൾ പറന്നു വന്ന്, അവളുടെ നിറഞ്ഞ മാറിടം എന്റെ നെഞ്ചിൽ ഇടിച്ചമർന്നു. എന്താണ് നടന്നത് എന്ന് മനസ്സിലാവും മുൻപ് അവൾ
💬 Comments
View all comments