0%

Chapter Title : യക്ഷി 3 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 3.3K

നിൽക്കുന്ന ഇടത്ത് നിന്നും അവർ ഇരിക്കുന്ന സ്ഥലത്തേക്ക് കുറഞ്ഞത് ഏതാണ്ട് 10 മീറ്റർ ദൂരം ഉണ്ടാകും. രണ്ട് പേരും സംസാരിക്കുന്നത് എന്താണെന്ന് വ്യക്തമാവില്ലെങ്കിലും ശബ്ദം കേൾക്കാം. അതിന് പുറമെ അവർ ഇരിക്കുന്നത് മടക്കി വെക്കാവുന്ന ഇരുമ്പ് കസേരയിൽ ആണ്. എഴുന്നേൽക്കുമ്പോൾ അത് അന്നങുന്ന 'ക്രീ ' ഒച്ച കേൾക്കാം…

സ്ഥലം; കുടുസ്സ് ഇരുട്ട് മുറി, അരികെ; കൊച്ചു ചരക്ക് റാണി... അങ്ങനെ ഒരു സാഹചര്യത്തിൽ നിൽക്കുമ്പോൾ ലോകത്ത് എല്ലാ ആമ്പിറന്നവന്മാരെയും പോലെ എനിക്കും പതിവ് ഏനക്കേട് തുടങ്ങി… രജിത എന്നേ ശ്രദ്ധിക്കാതെ ഓരോ ഉപകരണവും ശ്രദ്ധയോടെ എടുത്ത് ടാപ്പിൽ വൃത്തി ആയി കഴുകാൻ തുടങ്ങി. ഞാൻ കൊട്ടതളത്തിൽ ചാരി അവളുടെ പണി കൗതുകത്തോടെ നോക്കി നിന്നു, ഒരു കെട്ടിയോനെ പോലെ…

ഒടുക്കത്തെ ജാഡ മുഖത്ത് തേച്ചു പിടിപ്പിച്ച് എന്നെ ഒട്ടും മൈൻഡ് ചെയാതെ വലിയ പണി തിരക്കിൽ ആണ് ചേച്ചി. അവളുടെ കുഞ്ഞളകങ്ങൾ കവിളിലേക്ക് വീണു കിടക്കുന്നു. കരിമഷി കണ്ണുകളും തുടുത്ത കവിളും നനഞ്ഞ ചുണ്ടുകളും ശംഖ് പിരിയൻ കഴുത്തും എന്നിലെ കാമുകനെ ഉണർത്തി..

അവളെക്കാൾ ഒരുപടി തള്ളി നിൽക്കുന്ന അവളുടെ മുന്നഴകും, അരക്കെട്ടിനോട് ഒട്ടി നിൽക്കുന്ന വിരിഞ്ഞ വയറും, വിടർന്ന കുണ്ടി കുന്നുകളും ആ മുനിഞ്ഞ വെട്ടത്തിൽ കാണുമ്പോൾ ഏതോ സംഘകാല ശില്പി കൃഷ്ണശിലയിൽ കൊത്തിയെടുത്ത രതീദേവി ശിൽപ്പം പോലെ തോന്നി. അത് എന്നിലെ കാമാന്ധകനെ ഉന്മത്തനാക്കി…

“എന്താണിത്ര ഗൗരവം”...? ഞാൻ പയ്യെ ചോദിച്ചു. അവളൊന്നും മിണ്ടിയില്ല.

“മിണ്ടില്ലെ”? ഞാൻ വീണ്ടും ചോദിച്ചു. മൗനം..

“ഞാൻ പറയുന്നത് കേൾക്കാൻ പറ്റണുണ്ടാവില്ല ല്ലേ” ? വീണ്ടും മൗനം..

💬 Comments

View all comments