0%

Chapter Title : യക്ഷി 3 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 3.3K

എന്ന് രേഷ്മ മിസ്സ് പറഞ്ഞു. എന്നിട്ട് രജിതയെ ഒന്ന് നോക്കി. അരുമയോടെ അവളുടെ തലയിൽ ഉഴിഞ്ഞ് കവിളിൽ കൈ ചേർത്ത് വെച്ചു. അണ്ടി മൂപ്പനിട്ട് ഊക്കു കൊടുത്തതിനു ഉള്ള അനുമോദനം ആയിരിക്കാം... അപ്പൊൾ രജിത തൻ്റെ നുണക്കുഴി കാണിച്ച് മനോഹരമായി പുഞ്ചിരിച്ചു. അത് കണ്ട് മിസ്സ് രജിതയുടെ നുണക്കുഴി കവിളിൽ വളരെ പയ്യെ വിരൽ കൊണ്ട് നുള്ളിക്കൊണ്ട് പറഞ്ഞു.. "വികൃതിക്കുട്ടി"...

അത് വളരെ സുന്ദരമായ ഒരു കാഴ്ച ആയിരുന്നു. അവർ പരസ്പരം മറ്റൊന്നും സംസാരിച്ചില്ലെങ്കിലും രണ്ട് സ്ത്രീകളും മനസ്സ് കൊണ്ട് എന്തല്ലാമോ സംസാരിച്ചിരിക്കുന്നു..!!

പെട്ടന്ന് ഞാൻ ചോദിച്ചു. എനിക്ക് ഇല്ലെ മിസ്സെ…??

രേഷ്മ എന്നേ സംശയ ഭാവത്തിൽ നോക്കി ചോദിച്ചു "എന്ത്"?

ഞാൻ എൻ്റെ കവിളിൽ മിസ്സ് ചെയ്ത പോലെ സ്വയം നുള്ളിക്കൊണ്ട് പറഞ്ഞു.

"വികൃതിക്കുട്ടൻ"

അത് കണ്ട് മിസ്സ് പൊട്ടിച്ചിരിച്ചു… കൂടെ രജിതയും..

എന്തൊരു ഭംഗിയാണ് മിസ്സിൻ്റെ ആ ചിരി കാണാൻ!! ഞാൻ അതിൽ അലിഞ്ഞ് പോയി. ഒത്താൽ മിസ്സിൻ്റെ സോഫ്റ്റ് കൈ കൊണ്ട് എൻ്റെ കവിളിൽ ഒരു സ്പർശനം കിട്ടുമല്ലോ എന്ന് കരുതി എറിഞ്ഞ് നോക്കിയതാണ്.

പാട് പെട്ട് ചിരി ഒന്ന് അടക്കിക്കൊണ്ട് മിസ്സ് പറഞ്ഞു.

"ആദ്യം എൻ്റെ കുട്ടൻ വികൃതി വല്ലതും കാണിക്കി. എന്നിട്ട് ഞാൻ പറയാം"... എൻ്റെ തലയിൽ സോഫ്റ്റ് ആയി ഒരു കിഴുക്ക് തന്ന്, ഞങ്ങളെ ഈ കുടുസ്സു മുറിയിൽ തനിച്ചാക്കി രേഷ്മ മിസ്സ്, അന്ന മിസ്സിൻ്റെ അടുത്തേക്ക് പോയി. പെട്ടന്ന് അവിടെ ഒരു പൊട്ടിച്ചിരി കേട്ടു. അണ്ടിമൂപ്പൻ്റെ കാര്യം ആയിരിക്കും അവർ പറഞ്ഞിട്ടുണ്ടാവുക എന്ന് എനിക്ക് ഉറപ്പായിരുന്നു. ഞങ്ങൾ

💬 Comments

View all comments