0%

Chapter Title : യക്ഷി 4 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 5K

കുതിച്ച്  ചാട്ടം മറച്ച് വെക്കാൻ ഞാൻ ഒരു കിതൃമ ഇഷ്ടക്കേടിൽ പറഞ്ഞു:

“ആയ്യെ… കൊച്ചു മുതലാളിയോ..? എനിക്ക് അതൊന്നും ഇഷ്ടമല്ല”.. എന്നിട്ട് ചേച്ചിയുടെ മുഖത്ത് നോക്കാതെ കാപ്പിയിൽ കോൺസെൻട്രേറ്റ് ചെയ്തു.

ചേച്ചി, ഒരു കൈ താടിക്ക് കൊടുത്ത് അതെ പോലെ ഇരിപ്പാണ്.. എന്നിട്ട് എൻ്റെ കണ്ണിൽ നോക്കി പറഞ്ഞു: “മുഖം കണ്ടിട്ട് അങ്ങനെ അല്ലല്ലോ തോന്നുന്നത്. കൊച്ചു മുതലാളിയാവാൻ മുട്ടി നിൽക്കുന്നത് പോലെയുണ്ട്”...

അതുകേട്ടു ഞാൻ ആകെ നാണിച്ച് പോയി. പെട്ടന്ന് വിഷയം മാറ്റി ഞാൻ പറഞ്ഞു: “ബേക്കറീടെ ഐഡിയ സൂപ്പറാ.. പക്ഷെ തുടങ്ങുവാണെങ്കിൽ ജംഗ്‌ഷനിലെ പലചരക്ക് കട ഒഴിപ്പിച്ച് ആ ഗോഡൗണും ചേർത്ത് എടുത്താൽ ചെയറും ടേബിളും ഒക്കെ ഇടാൻ പറ്റിയ വലിയ ബേക്കറി ആകും”

“അത്ര വലുത് വന്നാൽ അതിന്റെ അപ്പുറവും ഇപ്പുറവും ഉള്ള കൊച്ചു ബേക്കറികളോ? ഒന്നെങ്കി അവർക്ക് ബിസിനസ് കുറയും അല്ലെങ്കിൽ പൂട്ടിപ്പോകും” ചേച്ചി സങ്കടത്തോടെ പറഞ്ഞു.

“ആഹ് പൂട്ടിക്കോട്ടെ. ആ റൂമുകൾ നമ്മക്ക് എടുത്ത് വേറെ വല്ലതിനും  വാടകക്ക് കൊടുക്കാലോ”.. എന്റെ കണ്ണിൽ ചോര ഇല്ലാത്ത ഡയലോഗ് കേട്ട് ചേച്ചി ഒന്നമ്പരന്നു. എന്നിട്ട് തേനൊഴുകും പോലെ ചിരിച്ചു കൊണ്ട് പറഞ്ഞു: “നീ കോള്ളാലോടാ കൊച്ചു ചെറുക്കാ.. ഞാൻ ചുമ്മാ പറഞ്ഞതല്ലേ”

എനിക്ക് ദേഷ്യം വന്നു. “എന്നാ പോ”.. ഞാൻ മുരണ്ടു എന്നിട്ട് ചേച്ചിയെ നോക്കാതെ കാപ്പി കുടിച്ചു.

“അച്ചോടാ ദേഷ്യം വന്നോ സാറിന്..? എന്റെ താടിയിൽ പിടിച്ചുകൊണ്ട് ചേച്ചി കൊഞ്ചി ചോദിച്ചു. ഞാൻ തല വെട്ടിച്ചു.

“എന്റെ സാറേ.. ഒന്ന് അടങ്ങു.. ചേച്ചി ഒരു തമാശ പറഞ്ഞതല്ലേ… ഉള്ളത് പറയുവാണേൽ

💬 Comments

View all comments