0%

Chapter Title : യക്ഷി 4 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 5K

ബേക്കറി തുടങ്ങാൻ പ്ലാൻ ഒണ്ട്. എന്റെ അമ്മച്ചി നല്ല ബേക്കറി സ്പെഷലിസ്റ് ആയിരുന്നെ. അതോണ്ട് എനിക്കും ആ വകയിൽ ഇച്ചരെ അറിയാം. പക്ഷെ നമ്മള് തുടങ്ങുക ബേക്കറി ഷോപ്പ് അല്ല. മാനുഫാക്ച്ചറിങ് യൂണിറ്റ് ആണ്”

ഞാൻ അത് കേട്ട് മിഴിച്ചു നിന്നു. ചേച്ചി തുടർന്നു..

“ബേക്കറിക്കട ആണെങ്കില് ഇപ്പൊ എന്നാ ഒരു കട.. നമ്മളേക്കാള് പൈസ ഉള്ളവര് വന്നാല് അതിലും വലിയ കട ഒരിക്കെ തൊടങ്ങും. പക്ഷെ ഈ പറഞ്ഞ എല്ലാ കടയിലേക്കും ഹോൾസെയിൽ ആയി ബേക്കറി സപ്പ്ളൈ വരുന്നത് എറണാകുളത്തീന്ന് ഒക്കെയാ.. അല്ലെ? നമ്മളും വീട്ടിൽ അത് തന്നെയാ ഉപയോഗിക്കുന്നെ.. പക്ഷെ നമ്മള് സ്വന്തായിട്ട് ഒരു യൂണിറ്റ് ഇട്ടാൽ പിന്നെ കംപ്ലീറ്റ് കുത്തക ആർക്കാ”..?

“നമ്മക്ക്”.. ഞാൻ യാന്ത്രികമായി പറഞ്ഞു.

“നമ്മടെ ബ്രാൻഡിൽ എല്ലാ ബേക്കറിയേലും സാദനങ്ങൾ വിൽക്കാൻ തുടങ്ങി, ഒരു രണ്ടു മൂന്ന് കൊല്ലം കഴിഞ്ഞാല് ഓരോ ടൗണിലും നല്ല ലൊക്കേഷൻ ഉള്ള ബേക്കറി കടകള് നമ്മക്ക് വാങ്ങാം. എന്നിട്ട് നമ്മടെ ബ്രാൻഡ് ഷോപ്പ് പോലെ ബേക്കറി വില്കാം. ഉണ്ടാക്കുന്നതും സപ്ലെയും നമ്മൾ തന്നെ ആയതുകൊണ്ട് ഒരുത്തനും നമ്മളോട് ഈ ഫീൽഡിൽ നേരെ നിന്ന് മുട്ടാൻ ഒക്കത്തില്ല” ചേച്ചി പറഞ്ഞു.

ഞാൻ എന്തോ യക്ഷിക്കഥ കേട്ട് ഇരിക്കുന്ന പോലെ അന്തം വിട്ട് ഇരിപ്പാണ്. ആ ജംക്ഷനിൽ ഉള്ള ഒന്നോ രണ്ടോ ബേക്കറിക്കട പൂട്ടിക്കാൻ ഞാൻ നോക്കുമ്പോൾ ഈ ജില്ലയിലെ തന്നെ സകല ബിസിനസ്സുകാർക്കും അപകടം വിതക്കുന്ന മഹാവിപത്തായി മാറുകയാണ് സോഫിയ സേവ്യർ.. എനിക്ക് വലിയ ബഹുമാനം തോന്നി. ചേച്ചിയെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല. കാരണം

💬 Comments

View all comments