Chapter Title : യക്ഷി 4 [താർക്ഷ്യൻ]
ചോദിച്ചു: “മമ്മിക്ക് അറിയില്ലേ”..?’
“ഇല്ലന്നെ.. ഞാ.. ഞാൻ പോയി പഠിച്ചോളാൻ അല്ലെ പറഞ്ഞത് മോനു... അത് ഇത്ര സങ്കടം ആയോ എന്റെ കുഞ്ഞിന്”..!! മമ്മി കരച്ചിലിന്റെ വക്കിലെത്തി.
“ഉവ്വാ.. നല്ല അഭിനയം തന്നെ. ഓസ്കാർ വേണോ”..? ഞാൻ ചിറികോട്ടി.
“മമ്മി എന്തിനാ കുഞ്ഞിനോട് അഫിനയിക്കുന്നത്’..? കുഞ്ഞിന് ഇഷ്ടം ഉള്ളപ്പോൾ പഠിച്ചോളൂ. അതിനു മമ്മിയോട് വഴക്കിടല്ലേ”.. മമ്മി തേങ്ങാൻ തുടങ്ങി. ഞാൻ ഒന്ന് ഞെട്ടി. കരയുകയാണോ ?? ഞാൻ വേഗം കൈ എത്തിച്ച് ബെഡ്‌ലാമ്പ് ഇട്ടു… ഇപ്പൊ എനിക്ക് മമ്മിയുടെ മുഖം കാണാം…
ബെഡ്‌ലാമ്പിന്റെ മങ്ങിയ സ്വർണ പ്രകാശം മമ്മിയുടെ സ്വർണത്തലമുടിയിൽ തീ കോരി ഒഴിച്ചു. സുവർണ നാഗങ്ങളെ ശിരസ്സിൽപ്പേറും ഇതിഹാസങ്ങളിലെ മെഡൂസയെപ്പോലെ മമ്മി ഇരുന്ന് തിളങ്ങുകയാണ്. ഇത് പോലൊരു സ്വർലോക സുന്ദരി സ്വന്തം കട്ടിലിൽ വന്ന് ഇരിക്കാനും വേണം ഒരു യോഗം..!! പക്ഷെ അത് ഇരുന്ന് ആസ്വദിക്കാൻ പറ്റിയ സമയമല്ല…
മമ്മിയുടെ കണ്ണിൽ നിന്നും ധാര ധാരയായി കണ്ണീർ ഒഴുകി വരുന്നു. മൂക്കും കവിളും എല്ലാം ചുമന്നു വരുന്നു. അത് കണ്ട് എനിക്ക് സഹിച്ചില്ല. ഞാൻ മമ്മിയുടെ കൈയിൽ എന്റെ കൈ ചേർത്ത് വെച്ചു. ആ കുഞ്ഞിക്കൈകൾ എന്റെ കൈയിൽ ഒതുങ്ങി.
ഞാൻ പറഞ്ഞു: “പഠിക്കുന്ന കാര്യമല്ല. കിച്ചണിൽ വെച്ച് ഉണ്ടായ കാര്യമാ.. ഞാൻ വെള്ളം കുടിക്കാൻ വന്നപ്പോൾ”....
ഇതിൽ കൂടുതൽ വിശദമാക്കാൻ എനിക്ക് തോന്നിയില്ല.
മമ്മി എന്റെ മുഖത്തേക്ക് മിഴിച്ചു നോക്കി..!!
“എന്താ എന്നെ ചീത്ത പറഞ്ഞത് അത്ര വലിയ കാര്യമായി തോന്നുന്നില്ലേ”..? ഞാൻ സങ്കടത്തോടെ കെറുവിച്ചു.
“അതിനു കാപ്പികുടി കഴിഞ്ഞ് പിന്നെ നീ അടുക്കളയിലേക്ക്
💬 Comments
View all comments