0%

Chapter Title : യക്ഷി 4 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 5K

റീകളക്ട് ചെയാൻ നോക്കിയതാ.

മമ്മി: ഹതു ശരി ദുഃസ്വപ്പ്നം എന്തിനാ മോനു വീണ്ടും ഓർക്കുന്നെ..

ഞാൻ: ചുമ്മാ…

മമ്മി: വിരണ്ടുപോയോ മോനൂ..?

ഞാൻ പതിയെ മൂളി. ശരിക്കും വിരണ്ടു പോകുന്ന കാര്യങ്ങൾ ആണല്ലോ ഇന്ന് മുഴുവൻ നടന്നത്, ഇപ്പോൾ നടന്നു കൊണ്ട് ഇരിക്കുന്നതും…

“ദുസ്വപ്പ്നം അല്ലെ..? മമ്മി ശരിയാക്കി തരാം” എന്ന് പറഞ്ഞു മമ്മിടെ കഴുത്തിലെ സ്വർണമാല പുറത്തേക്ക് വലിച്ചു…

ഓഹ്…! എനിക്ക് സംഗതി മനസിലായി. കുരിശ് വെച്ച് പ്രാർത്ഥന. ‘കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട്.. ഇത് ഞാൻ കുറെ കണ്ടിട്ടുണ്ട്. നിന്റെ നാടകം എല്ലാം ഞാൻ കുളമാക്കി താരമെടി എന്റെ അച്ചായ’… മനസ്സിൽ പറഞ്ഞത് മുഴുമിക്കും മുൻപ് മമ്മി നൈറ്റിക്കുള്ളിൽ നിന്നും വലിച്ചു പുറത്തിട്ട സ്വർണ്ണമാലയുടെ ലോക്കറ്റ് കണ്ട് ബാക്കി ‘ത്തീ’ എന്റെ വയറ്റിൽ ആളി…

ഇതെന്ത് പണ്ടാറമാണ്..!!

മാലയിൽ സ്വർണക്കുരിശ് പ്രതീക്ഷിച്ച ഞാൻ, കണ്ടത് ഒരു പെന്ഡന്റ്…!!!

അഞ്ചു ഇതളുകൾ ഉള്ള നക്ഷത്രം പോലിരിക്കുന്ന ഒരു ഗോൾഡൻ പെന്ഡന്റ്… സാമാന്യം വലിപ്പമുണ്ടതിന്. അതീവ സുന്ദരമായ കൊത്തുപണികളാൽ സമ്പന്നമായ പെൻഡന്റിന്റെ അഞ്ചു ഇതളുകളും താങ്ങി നിർത്തുന്നത്, അതിന്റെ കേന്ദ്രത്തിലൂടെ വൃത്താകാരത്തിൽ വളഞ്ഞു പുളഞ്ഞു ഇരിക്കുന്ന ഒരു സർപ്പമാണ്… എനിക്ക് അത്ഭുതമായി.

“അതുശരി ഇത്രയും കാലം ഞാൻ കരുതിയത് അതത്തേൽ കർത്താവിനെ ചുമന്നാ നടപ്പെന്ന്.. ഇതെന്നാ പാമ്പും പഴുതാരേം നക്ഷത്രവുമൊക്കെ”... എനിക്ക് ചിരിവന്നു. “പക്ഷെ കാഴ്ചക്കൊണ്ട് കേട്ടോ.. പൈസാ വാരി എറിഞ്ഞുകാണുമല്ലോ”..? എനിക്ക് അതിന്റെ മൂല്യത്തെക്കുറിച്ചായി ചിന്ത.

പെട്ടന്ന് മമ്മി എന്റെ ചുണ്ടിൽ വിരൽ വെച്ചു. വർത്താനം നിർത്താൻ ആയിരിക്കും. ഞാൻ മിണ്ടാതെ ഇരുന്നു. ആ പെന്ഡന്റ് എന്റെ നെറ്റിയോട്

💬 Comments

View all comments