Chapter Title : യക്ഷി 4 [താർക്ഷ്യൻ]
ഇല്ല..!!
എനിക്ക് പേടികൊണ്ട് തല കറങ്ങുന്നത് പോലെ തോന്നി. ഞാൻ പേടിച്ച് “മമ്മി” എന്ന് ഉറക്കെ വിളിച്ചപ്പോൾ കസേരക്ക് പിറകിലൂടെ എന്റെ ഇരു തോളിലും രണ്ട് കൈ അമർന്നു. ഞാൻ പ്രതിമ കണക്കെ ഇരുന്നു.
പെട്ടന്ന് പുറകിൽ നിന്നും ഒരു ശബ്ദം: “മോനൂ”…
ഹാവൂ പകുതി ആശ്വാസം…
ഞാൻ വിളികേട്ടു “എന്തോ”..?
മമ്മി: ഞാൻ ഒരു കാര്യം ചോദിച്ചാൽ മോനു സത്യം പറയുമോ..?
എന്റെ കിളിപോയി… എന്ത് പണ്ടാരം ആണ് ചോദിക്കുക എന്ന ഒരു രൂപവും ഇല്ല. സാഹചര്യം നല്ലത് അല്ലാത്തതിനാൽ സഹകരിക്കുന്നത് ആണ് ബുദ്ധി. ഞാൻ പറഞ്ഞു: “പറയാം”...
മമ്മി: സത്യം പറയാൻ പറ്റാത്ത കാര്യമാണ് ഞാൻ ചോദിക്കുന്നതെങ്കിലോ..? മോനു കള്ളം പറയേണ്ടി വരില്ലേ..? അങ്ങനെ ആണെങ്കിൽ"… മമ്മി ഒന്ന് നിർത്തി.
ഹങ്ങനെ ആണെങ്കിൽ..??! ഞാൻ പേടിച്ച് ബാക്കി കൂടി കേൾക്കാൻ കാത് കൂർപ്പിച്ചു.
മമ്മി: അങ്ങനെ ആണെങ്കിൽ… മമ്മിക്ക് മോനൂനെ ശിക്ഷിക്കേണ്ടിവരും !
ഞാൻ ഒന്ന് അമ്പരന്നു. അങ്ങനെ ചെയ്യാൻ മാത്രം ഇപ്പൊ എന്ത് കാര്യമാണ് ചോദിയ്ക്കാൻ പോകുന്നത്… ഇപ്പോഴും തിരിഞ്ഞ് മമ്മിയെ നോക്കാൻ ഉള്ള ധൈര്യം എനിക്കില്ല. ഞാൻ മുന്പോട്ടും നോക്കി അതെ ഇരിപ്പാണ്.
ഞാൻ പറഞ്ഞു “ഇല്ല മമ്മി ഞാൻ സത്യമേ പറയു”…
ഇത് കേട്ടതും മമ്മിയുടെ ഇടതുകൈ എന്റെ ഇടതു തോളിലൂടെ ഇഴഞ്ഞു തൊണ്ടവഴി വലതു തോളിലേക്ക് കയറി എന്റെ കഴുത്ത് മമ്മിയുടെ എൽബോയിൽ ലോക്ക് ചെയ്തു. ഞാൻ ഇരുന്ന് വിയർക്കാൻ തുടങ്ങി. മമ്മി തന്റെ വലതു കൈ എന്റെ വശത്തൂടെ മുൻപോട്ടു നീട്ടി. മുഷ്ടി ചുരുട്ടി ആണ് ഇരിക്കുന്നത്.
💬 Comments
View all comments