Chapter Title : യക്ഷി 4 [താർക്ഷ്യൻ]
കൂടി നടന്നു. ഞാൻ അനങ്ങാതെ ഇരുന്നു നോക്കി. മമ്മി പോകും വഴിയെല്ലാം മെഴുതിരികുഞ്ഞുങ്ങൾ കത്തിപ്പിടിച്ചു. ഒരു ധൂമകേതു പോകുന്ന പോലെ ഉണ്ടായിരുന്നു ആ കാഴ്ച. മുന്നിൽ മമ്മി പുറകെ പോകും വഴിയെല്ലാം മെഴുതിരികൾ കത്തി ഒരു വാല് കണക്കെ പ്രകാശം. ഹാൾ അത്യാവശ്യം പ്രകാശമാനമാക്കി മമ്മി എന്റെ എതിർവശം വന്നിരുന്നു. ഇപ്പോൾ ഞങ്ങൾ ടേബിളിൽ മുഖാമുഖം ഇരിക്കുകയാണ്. മമ്മിയുടെ മുന്നിൽ വെച്ച വലിയ മെഴുതിരിയാണ് റൂമിലേക്ക് ആവശ്യമായ പ്രകാശത്തിന്റെ സിംഹഭാഗവും പ്രദാനം ചെയുന്നത്. എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ ഇരിക്കുകയാണ്. പയ്യെ മമ്മി സംസാരിച്ചു തുടങ്ങി
“മോനൂ… ഇരുട്ട് പേടി ആണല്ലേ”..?
ഞാൻ പേടിയോടെ അതെ എന്ന് തലയാട്ടി.
മമ്മി: സാരമില്ല മോനൂന്റെ പ്രായത്തിൽ എനിക്കും പേടി ആയിരുന്നു.
പിന്നെങ്ങിനെ മാറി എന്ന് ചോദിക്കണം എന്ന് ഉണ്ടായെങ്കിലും മമ്മിയുടെ അതിഗംഭീര ഭാവം കണ്ടപ്പോൾ അത് ഡ്രോപ്പ് ചെയ്തു.
മമ്മി: ചോദിച്ചോളൂ.. പേടിക്കണ്ട..!
ഞാൻ അമ്പരന്നു ഇതെങ്ങിനെ..!! ഞാൻ പയ്യെ ചോദിച്ചു “എന്നിട്ട് എങ്ങനെ മാറി”..?
മമ്മി: ഇരുട്ടിനെ ഇഷ്ടപ്പെടാൻ പഠിച്ചാൽ മതി.
ഞാൻ: എന്നാലും ഒറ്റക്ക് എനിക്ക് കുറച്ച് പേടിയാ..
മമ്മി: അതിനു ഇരുട്ടിൽ നമ്മളൊരിക്കലും തനിച്ചല്ല മോനു… നമുക്ക് ഏറ്റവും നല്ല കമ്പനികൾ കിട്ടുന്നത് ഇരുട്ടിൽ ആയിരിക്കും. അത് തിരിച്ചറിയാൻ മാത്രം പഠിച്ചാൽ മതി…
ഞാൻ ഒരു ഒന്നൊന്നര ഞെട്ടൽ ഞെട്ടി. എന്റെ ചുറ്റിലും ഞാൻ ഒന്ന് നോക്കി. ഇതെന്ത് മൈരാണ്..? മമ്മിക്ക് പ്രാന്തായോ..? ഞാൻ പറഞ്ഞു:
”മമ്മി ഇങ്ങനെ ഒന്നും പറയല്ലേ എനിക്ക് പേടി…”
മമ്മിയുടെ കസേര കാലി ! അവിടെ മമ്മി
💬 Comments
View all comments