0%

Chapter Title : യക്ഷി 4 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 5.1K

തന്നത് പോലെ ഞാൻ മനസ്സിൽ ആവർത്തിച്ചു…

“ഊമ്പിപ്പോ സാത്താനെ… പന്ന പൊലയാടി താ@#$#@@$”... എന്നെ പിടിക്കാൻ വന്ന സാത്താൻ തിരിഞ്ഞ് കണ്ടം വഴി ഓടിയത് എനിക്ക് തന്നെ ഫീൽ ചെയ്തു!! കൊള്ളാം പപ്പാ… പേടിക്ക് ഇത് അടിപൊളി ഒരു ഐറ്റം തന്നെ.. ഞാൻ മനസ്സിൽ പപ്പയോട് നന്ദി പറഞ്ഞു… പെട്ടെന്നാണ് താഴെ മമ്മി ഒറ്റക് ആണല്ലോ എന്ന് ഓർത്തത് വേഗം താഴോട്ട് ഇറങ്ങി ചെല്ലുമ്പോൾ ടേബിളിനു മുകളിൽ കത്തിക്കാത്ത ഒരു മെഴുകുതിരിക്ക് അരികെ ഇരുന്ന് രണ്ട് കൈ വിരലുകളും കോർത്ത് പ്രാർത്ഥിക്കുന്ന മമ്മി…

“ഇതെന്നാത്തിനാ മെഴുകു”... പറഞ്ഞ് തീരും മുൻപ് വീട് കുലുക്കി ഒരു അടാർ ഇടി അങ്ങ് വെട്ടി. തൊട്ടടുത്ത് നിമിഷം “ബ്രാം” എന്ന ശബ്ദത്തിൽ എവിടെയോ പോസ്റ്റോ ട്രാൻസ്ഫോർമറോ കത്തിപ്പോകുന്ന ശബ്ദം കേട്ടു…

കൂരിരുട്ടിൽ നിശ്‌ചലനായി നിൽക്കെയാണ് ഞാൻ. ഇരുട്ട് എന്ന് എഴുതിക്കാണിച്ചാൽ ഞാൻ മുള്ളും. എനിക്ക് ഇരുട്ട് അമ്മാതിരി പേടിയാണ്. ഞാൻ പോലും അറിയാതെ എന്റെ വായിൽകൂടി ദയനീയമായ ഒരു വിളി പുറത്ത് വന്നു: “മെമ്മീ”...!

പെട്ടന്ന് എന്റെ മൂക്കിന്റെ തൊട്ടടുത്ത് ഒരു തീപ്പൊരിപാറി. ഞാൻ ഞെട്ടി പിറകോട്ട് ആഞ്ഞു. ആ തീപ്പൊരിയെ മെഴുകുതിരി മൂർദ്ധാവിൽ ഏറ്റുവാങ്ങി പയ്യെ കത്തിപ്പിടിച്ചു. എന്റെ തൊട്ടു മുന്നിൽ മെഴുകുതിരി പിടിച്ച് നിൽക്കെയാണ് മമ്മി… മമ്മിയുടെ ഉജ്വലമായ മുഖം മെഴുതിരി വെട്ടത്തിൽ ജ്വലിച്ചു നിന്നു. എന്താണ് ഇവിടെ നടക്കുന്നത് എന്ന് അറിയാതെ ഞാൻ നിസ്സഹയാനായി നിന്നു. മമ്മി എന്റെ കൈപിടിച്ച് ഏതോ ഒരു കസേരയിൽ ഇരുത്തി. ഒരു പാവയെപ്പോലെ ഞാൻ അനുസരിച്ചു. മമ്മി മെഴുതിരി പിടിച്ച് ഹാളിൽ

💬 Comments

View all comments