0%

Chapter Title : യക്ഷി 4 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 5.1K

ഇടുക വാതിലുകൾ ലോക്ക് ചെയുക. ബാത്റൂമിന്റെ വിൻഡോ ഉണ്ടെങ്കിൽ അതും”...

ഞാൻ ഒന്ന് പതറി.. ഇതാണ്.. ഇത് തന്നെയാണ് ഞാൻ നേരത്തെ പറഞ്ഞത്. എന്താണ് പറയുക ചെയുക എന്നത് ദൈവത്തിനു പോലും അറിയില്ല.

ഞാൻ ചോദിച്ചു: “അതെന്തിനാ”..?

അപ്പോഴേക്ക് കസേരയിൽ ചാരി കണ്ണടച്ച് ഇരിക്കുകയായിരുന്ന മമ്മി തല പയ്യെ പൊക്കി എന്നെ നോക്കി. ആ കണ്ണുകളിൽ അതിഭയങ്കരമായ ആജ്ഞാശക്തി ഉണ്ടായിരുന്നു. ഞാൻ അത് കണ്ട് ഭയന്നു. ഒട്ടും സമയം കളയാതെ മുകളിലേക്ക് ഓടി. എന്റെ റൂമിന്റെ ജനൽ അടക്കാൻ വേണ്ടി കൈ ഇട്ടതും ഉഗ്രമായി അത് വന്ന് അടിച്ചു തുറന്നു. ഞാൻ ഒന്ന് ഞെട്ടി. വീടിന്റെ പുറത്ത് കൊടുങ്കാറ്റ്..!! ഇതിപ്പോഴാണോ.. എപ്പോഴാണോ തുടങ്ങിയത്..!? ഒരു പിടിയുമില്ല. ജനൽ ഒന്നും വലിച്ചിട്ട് പോലും വരുന്നില്ല അങ്ങനെ ശക്തമായ കാറ്റ്. പുറത്ത് ഇരുട്ടിൽ മരങ്ങളും ചെടികളും ആടി ഉലയുകയാണ്. ഇത്ര അക്രമം പുറത്ത് നടന്നിട്ടും താഴെ ഒരു ഇലയനക്കം പോലും കേട്ടില്ലലോ. എനിക്ക് അത്ഭുതമായി ഒപ്പം പേടിയും. എങ്ങനെയോ ഒരു വിധം എല്ലാം അടച്ച് താഴേക്ക് ഞാൻ ഇറങ്ങാൻ നേരം ഓർത്തു.. എന്നാലും താഴെ ഇരുന്ന്‌കൊണ്ട് മമ്മി ഇതെങ്ങനെ ആണ് പ്രവചിച്ചത്!!

ഇനി വല്ല സാത്താൻ സേവയും ഉണ്ടോ..?

മൈര്.. ഒരു കാര്യവും ഇല്ലാതെ എന്നെ, ഞാൻ ആയിട്ട് പേടിപ്പിച്ച്. പുല്ല്…

പ്രേതഭയം ഉണ്ടായാൽ എന്ത് ചെയ്യണം എന്ന് എനിക്ക് അറിയാം. ഒന്നെങ്കി ‘അർജുനൻ ഫൽഗുനൻ’... അത് ചെറുകിട പേടിക്ക്. എന്നാൽ വൻകിട പേടി ആണെങ്കിൽ പപ്പേടെ ഒരു മാരക ഐറ്റം ഉണ്ട്. അത് തന്നെ നല്ലത്. പപ്പാ പറഞ്ഞു

💬 Comments

View all comments