0%

Chapter Title : യക്ഷി 4 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 5.1K

ഉപയോഗിക്കാൻ പഠിക്കണം. അതിനു പുറകിലും ഒരു ശാസ്ത്രമുണ്ട്.. മനസ്സിലായോ ?

ഞാൻ മമ്മിയെ ബഹുമാനത്തോടെ നോക്കി മനസിലായി എന്ന് തലയാട്ടി.

മമ്മി എന്റെ കൈയേൽ പിടിച്ച് എന്റെ കണ്ണിൽ നോക്കി ചോദിച്ചു: നീ എത്ര രൂപ അവക്കടെ അണ്ണാക്കിലോട്ട് കൊണ്ട് പോയി തള്ളി..?

ഞാൻ ഒന്ന് ഞെട്ടി! ഞാൻ പറഞ്ഞു: “ഇല്ല.. ഒറ്റ രൂപയും ഇല്ല... പെട്ടന്ന് ഞാൻ ടൂറിന്റെ കാര്യം ഓർത്തു. എന്റെ മുഖഭാവം ശ്രദ്ധിച്ച മമ്മി പറഞ്ഞു:

“ആഹ് അതിങ്ങു പോരട്ടെ”...

ഞാൻ ജാള്യതയോടെ പറഞ്ഞു: അത് മമ്മീ… ക്ലാസ് ടൂർ ഉണ്ടായിരുന്നു… അപ്പൊ”..

“..അപ്പൊ അവക്കടെ പൈസേം ചെലവും നീ എടുക്കാം എന്ന് ഏറ്റു അല്ലിയോ”..? മമ്മി സിംപിൾ ആയി എല്ലാം കണ്ടുപിടിച്ചു.

ഞാൻ തലയാട്ടി. അതുകണ്ട് മമ്മി ചിരിച്ചു. എന്നിട്ട് പറഞ്ഞു:

“എത്രകാലമായി നിങ്ങടെ ഇടപാട് തുടങ്ങിയിട്ട് “ ?

ഞാൻ: ഒരു… ഒരാഴ്ച ആയിക്കാണും.

മമ്മി കസേരയിലേക്ക് ചാരി ഇരുന്ന് അല്പനേരം ഗാഢമായി ആലോചിച്ചു. എന്നിട്ട് പറഞ്ഞു. “പൈസാ ഒപ്പിച്ചോ നീ”..?

ഞാൻ നിരാശയോടെ ‘ഇല്ല’ എന്ന് പറഞ്ഞു. അത് കേട്ട് മമ്മി പറഞ്ഞു:

“പൈസ മുഴുവനും ഞാൻ തരാം. അൽപ്പം കൂടുതൽ തന്നെ തന്നേക്കാം. പക്ഷെ ഞാൻ പറയുന്നത് പോലെ നീ ചെയ്യണം. മനസ്സിലായോ”..?

ഞാൻ ചോദിച്ചു: അതെന്തിനാ..?

മമ്മി: "നിനക്ക് അവളെ അറിയാത്തത് കൊണ്ടും എനിക്ക് നന്നായി അറിയുന്നത് കൊണ്ടും" മമ്മിയുടെ നോക്കിലും വാക്കിലും തീ പാറി

പിന്നെ ഞാൻ ഒന്നും ചോദിയ്ക്കാൻ പോയില്ല. മമ്മി പറഞ്ഞാൽ അതിലൊരു കാര്യം കാണും. കാര്യശേഷിയിൽ പപ്പയെക്കാൾ നൂറിരട്ടി ബുദ്ധിമതിയാണ്

💬 Comments

View all comments