0%

Chapter Title : യക്ഷി 4 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 5.1K

സോഫിയ സേവ്യർ എന്ന് എനിക്ക് നന്നായി അറിയാം.

മമ്മി എന്റെ തലമുടിയിൽ വിരലോടിച്ചു. എന്നിട് എന്റെ തിണർത്ത കവിളിൽ തലോടി. ഞാൻ വേദനകൊണ്ട് “ശ്ശ്” എന്ന് വലിച്ചു.. മമ്മി അപ്പോൾ കുനിഞ്ഞ് കവിളിൽ ചുംബിച്ചു. നല്ല തണുത്ത ചുണ്ടുകൾ… എനിക്ക് ആശ്വാസം തോന്നി. മനസ്സിൽ നിന്നും ഒരു ഭാരം ഒഴിഞ്ഞപ്പോൾ ഞാൻ മമ്മിയോട് ചോദിച്ചു. മമ്മി മറ്റേ സാദനം ബാക്കി ഉണ്ടോ. എല്ലാ പണ്ടാരവും കൂടി തലയിലോട്ട് കയറി എനിക്ക് കിക്ക് ഇറങ്ങിപ്പോയി. മമ്മി എന്നെ അത്ഭുതത്തോടെ നോക്കി: “നിനക്ക് ഒന്നും ആയില്ല എന്ന് എനിക്ക് മനസിലായി പക്ഷെ സംസാരം പോലും ഇത്രയും ക്ലിയർ ആണെങ്കിൽ നിന്റെ തന്തയേക്കാൾ കപ്പാസിറ്റി ആണല്ലോടാ നിനക്ക്”..! ഞാൻ അതുകേട്ടു ചിരിച്ചു.

മമ്മി മറ്റൊരു കുപ്പികൂടി ഇരുട്ടിൽ നിന്നും വലിച്ചെടുത്തു. ഇതൊക്കെ എങ്ങനെയാണ് മമ്മി ചെയ്യുന്നതതന്ന് ഞാൻ അത്ഭുതത്തോടെ നോക്കി ഇരിക്കുകയാണ്. ആ കുപ്പി മമ്മി എനിക്ക് നീട്ടി. മമ്മി പഴയതു പോലെ ടേബിളിൽ താടിക്ക് കൈ കൊടുത്തു വശ്യമനോഹരമായ എന്നെ നോക്കി ഒരു ചെറു പുഞ്ചിരി തൂകി നിൽക്കെയാണ്. ഞാൻ മമ്മി ചെയ്തതുപോലെ കോർക്ക് കടിച്ച് പറിക്കാൻ ഒരു ശ്രമം നടത്തി. പക്ഷെ പല്ലു വേദനിച്ചതല്ലാതെ അതിനു ഒരു അനക്കം പോലും സംഭവിച്ചില്ല. അതുകണ്ട് മമ്മി പുഞ്ചിരിച്ചു. ഞാൻ നിസ്സഹായാനായി അത് തിരിച്ച് മമ്മിക്ക് തന്നെ നീട്ടി. മമ്മി അത് വാങ്ങിയിട്ട് പറഞ്ഞു:

“ചിലരോട് നേരെ വാ നേരെ പോ എന്ന ലൈൻ നടക്കത്തില്ല. അങ്ങനെ ഉള്ളവരെ അവരുടെ കംഫർട്ട് സോണിൽ നിന്നും ഒന്ന് ഇളക്കി വിട്ടാൽ മതി... ഇതുപോലെ..” 

💬 Comments

View all comments