0%

Chapter Title : യക്ഷി 4 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 5.1K

മമ്മിയോടോപ്പം എഴുന്നേറ്റു. കാലൊന്നും നിലത്ത് ഉറക്കുന്നില്ല. ചെറിയ ആട്ടം ഉണ്ട്. മമ്മിക്കും അതെ... ഞാൻ മമ്മിയോട് പറഞ്ഞു: “അമ്മ പഴഞ്ഞത് മമ്മിയോട് അമ്മയുടെ ഴൂമിൽ കിഴക്കാൻ ആണ് ” ഞാൻ പറഞ്ഞൊപ്പിച്ചു. മമ്മി തലയാട്ടി. മമ്മി എന്നെയും താങ്ങി നേരെ എന്റെ റൂമിലേക്ക് വെച്ചു പിടിച്ചു. എന്നിട്ട് നേരെ എന്നെ ബെഡിലേക്ക് തള്ളി. ഞാൻ നേരെ ബെഡിലേക്ക് വീണു. മമ്മിയെ കൂടെ കിടക്കാൻ ഞാൻ കൈ കാണിച്ചു. ഇല്ല എന്ന അർത്ഥത്തിൽ മമ്മി തലയാട്ടിക്കൊണ്ട് പിന്നോട്ട് നടന്നു. എന്നിട്ട് റൂമിൽ കത്തിച്ചു വെച്ച മെഴുകുതിരി ഊതി. പൂർണ അന്ധകാരം...

‘പടക് ’ എന്റെ ബെഡ്റൂമിന്റെ വാതിൽ അടയുന്ന ശബ്ദം ഞാൻ കേട്ടു.

മദ്യം തലക്ക് പിടിച്ച്, വെളിവ് നശിച്ച എന്റെ തല കട്ടിൽ അടക്കം കറങ്ങുന്നത് പോലെ തോന്നി. എന്റെ കണ്ണുകൾ പതിയെ അടഞ്ഞു….

**********************************************

‘ഡും’.......!!

ഭൂലോകം പിളർന്നൊരു ഇടിമിന്നൽ ശബ്ദം കേട്ട്, ഞെട്ടി കണ്ണ് തുറന്നു… ഞാൻ എന്റെ മുറിയിൽ ആണ്. ഇപ്പോൾ മദ്യത്തിന്റെ കിക്ക് ഏതാണ്ട് വിട്ട് കണ്ണൊക്കെ കാണാം എന്ന അവസ്ഥ വന്നിരിക്കുന്നു. എന്നാലും ലഹരിയുടെ സുഖകരമായ അവസ്ഥയിൽ തന്നെയാണ് ഞാൻ. പുറത്ത് കോരിച്ചൊരിയുന്ന മഴയാണ്. വീട് മുഴുവനായി ലൈറ്റപ്പ് ചെയ്യും മട്ടിലുള്ള മിന്നലും. ഞാൻ അലാറത്തിന്റെ ലൈറ്റ് സ്വിച്ചിൽ അമർത്തി സമയം നോക്കി. കൃത്യം 3.03am !

അപ്പോഴാണ് ഞാൻ മമ്മിയെ കുറിച്ച് ഓർത്തത്. അടിച്ച് പൂസായി ആകെ കുളമായി. എന്തെല്ലാം ചെയാമായിരുന്നു. ഇപ്പൊ മമ്മി ഉറങ്ങി അങ്ങെത്തികാണും. എനിക്ക് നിരാശകൊണ്ട് ദേഷ്യവും സങ്കടവും ഒന്നിച്ച് വന്നു…

പെട്ടന്നൊരു മിന്നലടിയിൽ

💬 Comments

View all comments