Chapter Title : യക്ഷി 5 [താർക്ഷ്യൻ]
തെറികൾ അവൾ എന്നെയും നിർബാധം വിളിച്ചു പോന്നു…
നിലീന്റെ കൂടെ ഞാനും എന്റെകൂടെ അവളും സദാസമയം നിഴലുപോലെ നടക്കുന്നതിനാൽ നിലൂ പിടിക്കുന്ന എല്ലാ വള്ളിക്കേസിലും ആളെ ഇടിക്കാൻ പാകത്തിൽ പിടിച്ചു കൊടുക്കുന്നത് ഞാൻ ആയിരിക്കും. സംഗതി അവൾ എന്റെ അപ്പനും ഞാൻ അവക്കടെ തള്ളക്കും വിളിക്കും എന്നാൽ ഒരിക്കൽ പോലും ഞാൻ അവളുടെ അപ്പന് വിളിച്ചിട്ടില്ല. നിലൂന് സകല നിയന്ത്രണവും തെറ്റുന്ന കാര്യമാണത്. പണ്ട് അവക്കടെ അപ്പന് വിളിച്ച പലരെയും ഞങ്ങൾ ഒരുമിച്ഛ് കേറി ഇടിച്ചിട്ടുണ്ട്.
ഇതൊന്നും ഞാനോ നിലൂവോ അങ്ങോട്ട് പോയി പിടിക്കുന്ന കേസുകൾ അല്ല. ഞങ്ങൾക്ക് അതിൽ താൽപ്പര്യവും ഇല്ല. നിലൂ എവിടേലും ചുമ്മാ നിന്നാമതി ഓരോ ഏണിയും ഇങ്ങോട്ട് വന്ന് കയറിക്കോളും... പ്രധാനമായും നിലീന്റെ നെയ്‌ക്കൊഴുപ്പും തുടുപ്പും കണ്ട് നിയന്ത്രണം വിടുന്ന തായോളികൾ, സോഫിയ ചേച്ചിയുടെ ഹിസ്റ്ററി അറിഞ്ഞു അതുവച്ച് ചൊറിയാൻ വരുന്ന കുണ്ണകൾ, കൂടാതെ ഞങ്ങടെ ബിസിനസിൽ കണ്ണുകടി ഉള്ള പൂച്ചാണ്ടികൾ പ്രധാനമായും അവരുടെ മൈര് മക്കൾ.. ഇവരൊക്കയാണ് മെയിൻ ആയി ഇടി വാങ്ങി കൂട്ടുന്നത്. ആദ്യമൊക്കെ പിച്ചും തോണ്ടും ഇടിയും ഒക്കെ വാങ്ങി ഞങ്ങൾ മോങ്ങിക്കൊണ്ട് വരാറായിരുന്നു പതിവ്. എന്റെ വീട്ടുകാർ ഞങ്ങളോട് പറയാറ് 'ഇങ്ങനെ ഉള്ളവർ എന്ത് പറഞ്ഞാലും ചെയ്താലും പ്രതികരിക്കരുത്' എന്നാണ്.
പക്ഷെ, സോഫി ചേച്ചി പറയാറുള്ളത്: “തിരിച്ച് കൊടുക്കാൻ നിങ്ങൾക്കൊന്നും ആമ്പിയർ ഇല്ലേല് എല്ലാം വാങ്ങിച്ചേച്ച് രണ്ടും കൂടെ മോങ്ങി ഇരുന്നോ” എന്നാണ്. പിന്നെപ്പിന്നെ അതിജീവനത്തിന്റെ പോരാട്ടം ആയപ്പോൾ ഞങ്ങൾ വാങ്ങിയത് ഓരോന്നായി തിരിച്ചു കൊടുത്തു തുടങ്ങി പുതിയത് വാങ്ങാതെ ഇരിക്കാനും പഠിച്ചു..
ഒരുകാലത്ത്‍ സോഫി
💬 Comments
View all comments