0%

Chapter Title : യക്ഷി 5 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 2.9K

അതോടെ ചിരി പിടിച്ച് വെക്കാൻ ആവില്ല. പിന്നെ തല തല്ലി ചിരിയാണ്. എന്തൊക്കെ പറഞ്ഞാലും അവൾ എന്നെ കാണുന്നത് മറ്റൊരമ്മയുടെ വയറ്റിൽ പിറന്ന സ്വന്തം അനിയൻ ആയിട്ട് തന്നെയാണ്. ഞാൻ തിരിച്ചും… എത്ര അടികൂടിയാലും എന്തെങ്കിലും പ്രശ്നം വന്നാൽ ഞങ്ങൾ ഒരൊറ്റ കുഴിയാണ്. ഇത്രേം ബന്ധം ഞാനും നികിതയും ആയും ഇല്ല. കാരണം നിക്കി എന്നെ ഒരു വല്യേട്ടൻ ആയി കണ്ട് അനാവശ്യ റെസ്‌പെക്ട് തരുന്നുണ്ട്. അതുകൊണ്ട് തന്നെ ഞാനും നിക്കിയും തമ്മിലുള്ള റിലേഷൻഷിപ്പ് വളരെ ഫോർമൽ ആണ്. നിക്കി ആരെക്കാളും ഡീസന്റും ദൈവത്തിന്റെ കുഞ്ഞാടും എന്നെ പോലെ മരണ പഠിപ്പിയും ആണ്. അതുകൊണ്ടുതന്നെ രണ്ട് പഠിപ്പികൾ തമ്മിലുള്ള ബന്ധം എങ്ങനെ ആയിരിക്കും എന്ന് കൂടുതൽ പറയണ്ടല്ലോ. എന്നാൽ നിലീന് പഠിപ്പിൽ ഒന്നും വലിയ താല്പര്യം ഇല്ല. തീറ്റ, കുടി മറ്റു ലോക കാര്യങ്ങൾ അത്ര തന്നെ..

“എനിക്കൊരു കാര്യം സാധിച്ച് തന്നം”..!

ഏറെ നേരത്തെ ആലോചനക്ക് ശേഷം നിലീൻ മൊഴിഞ്ഞു. കൊച്ചിയിൽ പോയെ പിന്നെ ഇവളുടെ സ്ലാങ് ഇങ്ങനെ ആണ്. മാക്കാനും അല്ല മരപ്പട്ടിയും അല്ല!

“എന്നാ കാര്യവാ എന്റെ കൊച്ചിന് വേണ്ടേ”..? ഞാൻ അങ്ങ് സ്നേഹമയനായി. മോള്, തള്ളയെപ്പോലെ അത്ര വിഷം അല്ല. കിഡ്‌നി ഒന്നും ചോദിച്ച് കളയത്തില്ല.

“എനിക്കൊരു സെൽ ഫോൺ വേണം”

ആഹാ..! നിസ്സാരമായ ആവശ്യം..! ഇത് വെച്ച് നോക്കിയാൽ തള്ള എത്രയോ ബേധം.. ഞാൻ എന്റെ മുണ്ട് പൊക്കി അതിനകത്തേക്ക് നോക്കി പറഞ്ഞു. “അയ്യോഹ് ഇന്ന് കട അടവാണല്ലോ. മോള് പോയി അടുത്ത വെള്ളിയാഴ്ച വാ”.. അത് കേട്ട് അവക്കങ്ങു

💬 Comments

View all comments