0%

Chapter Title : യക്ഷി 5 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 2.9K

ആശ്വസിക്കാം…

എങ്ങനെയോ കൈയും കാലും പിടിച്ച് ഒന്ന് നോർമൽ ആക്കി താഴെ കൊണ്ട് വന്നപ്പോഴേക്ക് സത്യൻ അങ്കിൾ പോയിരുന്നു. അതാണ് മഹാഭാഗ്യം. അച്ഛനും അമ്മയും കെട്ടി എടുക്കും മുൻപ് സോഫി ആന്റിയുടെ വണ്ടിയും എടുത്ത് എത്രയും വേഗം മാനസയെ ഇങ്ങു കൊണ്ടുവരാൻ ആയിരുന്നു പ്ലാൻ. കൊന്നാലും അവൾ എന്റെ കൂടെ സ്‌കൂട്ടിയിൽ കയറില്ലെന്ന് പറഞ്ഞതു കേട്ട് നിലീൻ അവളെ പുഷ്പ്പം പോലെ പൊക്കി എടുത്ത് വണ്ടിയിൽ കയറ്റി പുറകെ അവളും കയറി വിട്ടോടാ എന്നൊരു അലർച്ച ആയിരുന്നു. വണ്ടി നൂറു നൂറ്റിപ്പത്തിൽ അങ്ങ് മിന്നിച്ചു ഇവിടെ എത്തി. ഇതിനിടയിൽ നിലീൻ മാനസയെ മാക്സിമം കൂൾ ആക്കികൊണ്ട് ഇരിക്കുകയാണ്. അവളുടെ വീടെത്തിയപ്പോഴേക്ക് മാനസ ഏതാണ്ട് മെരുങ്ങി…

ഒരു വിധം ഭക്ഷണം കഴിച്ച് ഞങ്ങൾ കൈ കഴുകി. ഞാനും നിലീനും നൈസ് ആയി വലിയാനുള്ള പരുപാടി നോക്കുമ്പോൾ. മാലിനിയാന്റി ഞങ്ങൾക്കെല്ലാം പായസം വിളമ്പി. അമ്പലപ്പുഴ പായസം പോലിരിക്കുന്ന അടിപൊളി പായസം. പക്ഷെ ആസ്വദിച്ച് കുടിക്കാൻ പറ്റിയൊരു മാനസികാവസ്ഥയിൽ അല്ല ആരും. മാലിനിയാന്റി അത് ശ്രദ്ധിക്കാതെ ഇരിക്കാൻ ശ്വാസം വിടാതെ സംസാരിച്ച് അന്തരീക്ഷം ലൈവ് ആക്കി നിർത്തുന്നുണ്ട് നിലീൻ. അത്രയും ആശ്വാസം…

പെട്ടന്ന് ഒരു കോൾ വന്നു. മാലിനി ആന്റി അറ്റൻഡ് ചെയ്തു. അമ്മയാണ്. മാനസയെ വിഷ് ചെയാൻ. ആന്റി സ്പീക്കർ മോഡിൽ ഇട്ടു. ഇതിനിടയിൽ സത്യൻ അങ്കിൾ ട്രിവാൻഡ്രം പോയ കാര്യം മാലിനി ആന്റി അമ്മയോട് പറഞ്ഞു. അമ്മ എടുത്തവഴി പറഞ്ഞു:

“അയ്യയോ മാനസയും മാലുവും (മാലിനി ആന്റി) രാത്രി തനിച്ച് ആവില്ലേ..? എന്തായാലും അതുങ്ങള് രണ്ടും അവിടെ സദ്യ

💬 Comments

View all comments