0%

Chapter Title : യക്ഷി 5 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 2.9K

കഴിക്കാൻ വന്നതല്ലേ..? ഇന്ന് രാത്രി അവരവിടെ നിക്കട്ടെ ഇങ്ങു വന്നിട്ട് തീറ്റയും തല്ലുകൂടലും അല്ലാതെ പ്രത്യേകിച്ച് പണി ഒന്നും ഇല്ലല്ലോ രണ്ടിനും… കുറച്ച് ഉത്തരവാദിത്തം വരട്ടെ..”

ഞാനും നീലുവും അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ച് പരസ്പരം നോക്കി.. മാനസക്ക് അതൊട്ടും ഇഷ്ടമായില്ല. അവൾ മുഖം തിരിച്ചുകളഞ്ഞു. നിലീൻ എന്റെ മുഖത്തു നോക്കി എന്തെങ്കിലും ചെയ് എന്ന അർത്ഥത്തിൽ... കൂടെ കിടന്ന ശേഷം അവളുടെ ഓരോ നോട്ടവും എന്താണെന്ന് എനിക്ക് കൃത്യമായി മനസ്സിലാവാൻ തുടങ്ങിയിട്ടുണ്ടല്ലോ..! ഞാൻ വേഗം ചാടിക്കയറി അമ്മയോട് പറഞ്ഞു:

“ഹ.. ഹാലോ അമ്മെ.. അത് പറ്റില്ല.. ഞാൻ ഡ്രസ്സ് ഒന്നും കൊണ്ട് വന്നില്ല. നാളെ ക്ലാസ് ഉണ്ട്. നിലീനും ക്ലാസ് ഉണ്ട്. അവൾക്ക് പോണം എനിക്കും പോണം”..

പെട്ടന്ന് ഫോണിലൂടെ കറപറ എന്നൊരു ശബ്ദം… പപ്പയാണ്:

“എടാ നീ അവിടെ നില്ല്. രണ്ടു പെണ്ണുങ്ങൾ ഒറ്റക്ക് അല്ലിയോ. സത്യൻ വന്നിട്ട് ഇങ്ങു വന്നോണ്ടാമതി. നാളെ ഞങ്ങൾക്ക് മരണ വീട്ടിൽ ഒക്കെ പോവാൻ ഒള്ളതാ”..

“പപ്പേ.. അത്..പിന്നെ.. ഡ്രസ്സ്.. ഇല്ല”..

“ഹാ.. എന്നാ ഡ്രസ്സാഡാവ്വെ.. ആ പെൺപിള്ളേരെ ചുരിദാർ എടുത്ത് ഇട്ടോ.. ഇനി ഷഡി ആണേൽ സത്യന്റെ എടുത്ത് ഇട്ടോ. കൊട്ടത്തോണി പോലെ ഇരിക്കും എന്നാലും അടിപൊളി ആയിരിക്കും.. ഹാ ഹാ ഹാ”..

ഞാൻ ആകെ അങ്ങ് ഇളിഞ്ഞ് എല്ലാവരെയും നോക്കി..

അത് കേട്ടതും മാലിനിയാന്റി ഉറക്കെ പൊട്ടിച്ചിരിച്ചു. അത്രയും നേരം കിളി ഇല്ലാതെ ഇരുന്ന മാനസയും ചിരിച്ചു. എന്തെങ്കിലും ചെറുത് കിട്ടിയാൽ തന്നെ അട്ടഹസിക്കുന്ന നിലീൻ വയറു പൊത്തിപ്പിടിച്ച് സോഫയിൽ നിന്നും നിലത്ത് വീണ് ചിരിയാണ്..

കള്ള കിളവൻ

💬 Comments

View all comments