Chapter Title : യക്ഷി 6 [താർക്ഷ്യൻ]
സംസാരം. ഇനി വളരെയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
“എനിക്ക് പതിനെട്ട് ആയല്ലേ ഉള്ളൂ ആന്റി... പൊക്കി തുടങ്ങുന്ന പ്രായം അല്ലെ..? ഇനി എന്തോരം പൊക്കാൻ കിടക്കുന്നു”.. ഒരു അവസരം തുറന്നു കിട്ടിയപ്പോൾ ഞാൻ അങ്ങ് പൊക്കി കയറ്റി കൊടുത്തു. ആന്റിയുടെ കണ്ണുകൾ പറഞ്ഞറിയിക്കാൻ വയ്യാത്തൊരു ഭാവത്തിൽ തിളങ്ങി. ഫ്ലർട്ടിംഗ് ഏറ്റ മട്ടുണ്ട്.
“എന്നാൽ എന്നെ പൊക്കി ഈ കിച്ചൻ കൗണ്ടറിൽ കയറ്റി ഇരുത്താൻ പറ്റുമോ? വലിയ പൊക്കലുകാരൻ അല്ലെ”..?
ആന്റിയും അവസരം മുതലെടുക്കയാണ്. ഞാൻ ഉഷാറായി. മിന്നൽ വേഗത്തിൽ ആന്റിയെ ഞാൻ കൈയിൽ കോരി ഇങ്ങെടുത്തു. ആന്റി അത്ര പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു.
‘Do the most unexpected things to women; it will excite them in a big way’
അമ്മയെ കിച്ചണിൽ വെച്ച് ഇതുപോലെ എടുത്ത് കറക്കി രസിപ്പിച്ച ശേഷം പപ്പാ എനിക്ക് തന്ന ഉപദേശം ആണത്. ‘സ്ത്രീകൾ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ പ്രതീക്ഷിക്കാത്ത സമയത്ത് ചെയ്യുക’. എന്തായാലും പപ്പയുടെ ഉപദേശം ഏറ്റു. മാലിനി ആന്റി സന്തോഷം കൊണ്ട് പൊട്ടിച്ചിരിക്കുകയാണ്. ഒരു ആന്റിയെ രസിപ്പിച്ച് അവരെ ഒരു കൊച്ചു പെൺകുട്ടിയാക്കുമ്പോൾ അവരുടെ കൊഞ്ചിക്കുഴയലും ചിരിയും കാണാൻ ഒരു ചേല് തന്നെയാണ്. ഞാനത് ആസ്വദിച്ചുകൊണ്ട് ഒന്ന് രണ്ടു വട്ടം കറക്കി നേരെ കൗണ്ടർ ടോപ്പിൽ എടുത്ത് ഇരുത്തി. ആന്റി എന്റെ ചുമൽ പിടിച്ചുകൊണ്ട് ഒരു മധുരപ്പതിനേഴുകാരിയെപ്പോലെ പൊട്ടി പൊട്ടി ചിരിക്കുകയാണ്. അപ്പോഴാണ് കിച്ചൺ കബോഡിൽ ഞാൻ അത് കണ്ടത്..
പാതി തുറന്നിട്ട കബോഡ് ഡോറിലൂടെ ഒരു ബോട്ടിൽ ബ്ലൂ ലേബൽ ഒളിഞ്ഞ് നോക്കുന്നു! ആ ഡോർ ഞാൻ അൽപ്പം
💬 Comments
View all comments