0%

Chapter Title : യക്ഷി 6 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 4.3K

മാലിനി ആന്റി എവിടെ..?

നിലീനും മാനസയും എവിടെ..?

വീട്ടിൽ ഞാൻ തനിച്ചുള്ളതുപോലെ…! ആരുടെയും ഒച്ചയും അനക്കവും ഒന്നും കേൾക്കാൻ ഇല്ല. ഞാൻ പയ്യെ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ഇമ്പമുള്ള ഒരു പാട്ട് ഒഴുകി എന്റെ ചെവിയിൽ ലയിച്ചു. ഞാൻ ചെവി വട്ടം പിടിച്ചു. കേട്ടിട്ട് ഏതോ വിദേശ ഭാഷ പോലെ ഇരിക്കുന്നു. ഒന്നും മനസിലാകുന്നില്ല. ആരാണ് ഇത്ര മനോഹരമായി വൈദേശിക ഭാഷയിൽ പാടുന്നത്..? അത് ബെഡ്‌റൂമിൽ നിന്നുമാണ് വരുന്നത്. മാലിനി ആന്റി ആയിരിക്കുമോ? എനിക്ക് അത്ഭുതമായി ! ഞാൻ എഴുന്നേറ്റ് അങ്ങോട്ട് നടന്നു..

ബെഡ്‌റൂം എത്താനായപ്പോഴേക്ക് ഓർത്തു, നേരത്തെ നടന്നത് പോലെ ഓരോ സീനിലേക്ക് ചെന്ന് കയറി കൊടുക്കണ്ടല്ലോ. ആന്റിയുടെ ബെഡ്‌റൂം കതകിനു മുന്നിൽ ചെന്ന് നിന്ന് കൊണ്ട് അഡ്വാൻസ് ആയി ഞാൻ നീട്ടി ഒന്ന് വിളിച്ചു.

“ആന്റി”...

പെട്ടന്ന് പാട്ടു നിന്നു ! നീണ്ട നിശബ്ദത… മറുപടിയില്ല. സംശയത്തോടെ ഞാൻ ഒന്ന് കൂടി വിളിച്ചു. “ആന്റി”..!?

“ദേ .. ഞാൻ ഇവിടെ ഉണ്ട് ഇങ്ങോട്ട് വായോ”.. അടുക്കളയിൽ നിന്നും ആന്റിയുടെ ശബ്ദം..!

ഞാൻ ഞെട്ടിത്തിരിഞ്ഞു !! ആന്റി അടുക്കളയിൽ ആണോ !? അപ്പോൾ ബെഡ്‌റൂമിൽ ആരാണ് !? സത്യം പറഞ്ഞാൽ ഞാൻ ഒന്ന് ഭയന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ ഒരു നിമിഷം നിന്നു. എന്തായാലും നോക്കുക തന്നെ. ചാരിയിട്ട ബെഡ്‌റൂം വാതിൽ ഞാൻ പയ്യെ തുറന്നു. വിശാലമായ ബെഡ്‌റൂം, വൃത്തിയിൽ വിരിച്ചിട്ടിരിക്കുന്നു. കർട്ടനും ബെഡ്ഷീറ്റും പില്ലോ കെയ്സും എല്ലാം വെളുത്ത നിറമുള്ള തുണികൾ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. എല്ലാം പഴയ മോഡൽ വുഡൻ ഫർണിച്ചറുകൾ. പെട്ടന്ന് ആ

💬 Comments

View all comments