Chapter Title : യക്ഷി 6 [താർക്ഷ്യൻ]
മനസിലാകില്ല. അത് ഞാൻ ആലോചിച്ച് നിൽക്കുകയായിരുന്നു.”
“എന്നാ കൂടുതൽ ആലോചിക്കേണ്ട എനിക്കും കൂടെ ഒന്ന് ഒഴിച്ചേ”.. സ്കോച് വിസ്കി ചൂണ്ടി ആന്റി പറഞ്ഞു. എന്നിട്ട് നേരത്തെ വിരലിൽ പറ്റിയ മാതള ചാറ് എന്നെ നോക്കി അർഥം വെച്ച് ഊമ്പി എടുത്തു. എന്റെ കാലിനടിയിൽ നിന്നൊരു തരിപ്പ് കയറി തലയിൽ പൊട്ടി വിടർന്നു. അൽപ്പം കയറ്റി തന്നെ രണ്ടു ഗ്ലാസ്സിലേക്കും ഞാൻ മദ്യം പകർന്നു. ആന്റിയുടെ കിളി പോവുകയാണെങ്കിൽ പോവട്ടെ. ആ വകയിൽ ചിലപ്പോൾ ഞെക്കാൻ കിട്ടിയാലോ എന്ന ചിന്ത എന്നിൽ രൂഢമൂലമായി..
‘കുടിലതയാലോ രാമാ.. ജബാ സീതാ വല്ലഭ രാമാ’.. എന്ന് മനസ്സിൽ പാടികൊണ്ട് ഗ്ലാസ് എടുത്ത് ആന്റിക്ക് നൽകി. എന്നിട്ട് ആന്റി നേരത്തെ പറഞ്ഞത് പോലെ ഗ്ലാസ്സുകൾ മുട്ടിച്ചുകൊണ്ട് ഞാനും പറഞ്ഞു.
“സ്കോൾ”..!
“സ്കോൾ”.. ആന്റിയും വന്യമായ ഭാവത്തോടെ എന്നെ നോക്കി പറഞ്ഞു എന്നിട്ട് ഞങ്ങൾ ആ ഗ്ലാസ്സുകൾ വായിലേക്ക് കമഴ്ത്തി. 18 വർഷമായി തടവിൽ വെച്ച ആ ഭൂതത്തെ ആന്റിയുടെ വായിക്ക് താങ്ങാൻ ആവാത്തത് മുഖത്തെ ഭാവ വ്യത്യാസത്തിൽ നിന്നും ഞാൻ വായിച്ചറിഞ്ഞു. എങ്ങനെയോ കഷ്ടപ്പെട്ട് ആന്റി അത് ഇറക്കി. ചങ്കുവഴി തീ പാഞ്ഞ് വയറ്റിൽ എത്തി പൊട്ടുന്നത് കാണാൻ ഞാൻ കാത്തിരുന്നു. പക്ഷെ എന്നെ അത്ഭുതപെടുത്തികൊണ്ട് ആന്റി പുഞ്ചിരിച്ചു.
“ടച്ചിങ്‌സ് വേണ്ടേ അച്ചായന്”..?
ആ വിളിയിൽ എനിക്കങ്ങു കുളിരു കോരി…
“എന്താ ഉള്ളത്”..? ഞാൻ ചോദിച്ചു
‘ഞാൻ തന്നെ’ എന്ന അർത്ഥത്തിൽ ആന്റി തല താഴ്ത്തി സ്വയം നോക്കി കണ്ണുകൾ മാത്രം ഉയർത്തി എന്നെ നോക്കി..! എന്നിട്ട് ഫ്രൂട്ട് ബൗളിൽ നിന്നും നെടുകെ
💬 Comments
View all comments