0%

Chapter Title : യക്ഷി 6 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 4.3K

രൂപത്തിലൂടെയും പ്രതിഫലിപ്പിക്കുന്നു. ഇനി പറയൂ.. പോമിഗ്രനേറ്റ് പോലെ നമ്മുടെ പ്രണയ ദേവതയെ പ്രധിനിധികരിക്കാൻ ലോകത്ത് മറ്റേത് ഫ്രൂട്ടിന് സാധിക്കും”..?

ഞാൻ ഒന്നും പറയാൻ ആവാതെ അത്ഭുതത്തോടെ അത് കേട്ട് നിന്നു.

“ഇനി മനു ചോദിച്ച കാര്യത്തിലേക്ക് വരാം. ഇത്തരം ശൃങ്കാര രസദായകമായ ആഹാര സാധനങ്ങളെ ഇംഗ്ളീഷിൽ വിളിക്കുന്ന പേരാണ് ‘അഫ്രോഡിസിയാക്’ എന്നത്”..!

എന്റെ കിളി പോയി..! ആന്റി വെറും പൊളിയല്ല.. മരണമാസ് ആണെന്ന് ഇപ്പോളാണ് മനസ്സിലായത്. പെട്ടന്ന് ഈ വാക്ക് എന്റെ ഓർമയിലേക്ക് തെള്ളി കയറി വന്നു. പണ്ട് വനിത മാഗസിനിൽ ബ്രായുടെ പരസ്യം തപ്പുന്നതിനിടയിൽ കണ്ട ഒരു ആർട്ടിക്കിൾ. ‘കമ്പി ഫീൽ കൂട്ടാവുന്ന ഭക്ഷണങ്ങൾ’ അതിലൊന്ന് ഈ മാതളനാരങ്ങായും റെഡ് വൈനും ആണ്.. ഓഹ് ശരിയാണ് റെഡ് മീറ്റും ഉണ്ട്. അപ്പോൾ മട്ടനും അതിൽപ്പെടും… കമ്പി ഫുഡ്സ്.. അതാണ് ആന്റി കാവ്യാത്മകമായി പറഞ്ഞത്. ഹോ എന്നാലും ഈ കലാവാസനയുള്ള മൈരുകളുടെ വർത്തമാനം ഒന്നും മനസിലാകില്ല. പക്ഷെ ഇവിടെ പ്രസക്തമായ ചോദ്യം ഇതൊന്നുമല്ല. ബൗളിൽ അള്ളിക്കൂട്ടി ഇട്ടിരിക്കുന്ന ആപ്പിളും മുന്തിരിയും മാതളവും പഴവും ഒക്കെ ഒരു ഫ്രൂട് സാലഡ് എന്ന് പറഞ്ഞു തള്ളിക്കളയാമെങ്കിലും വെജിറ്റേറിയൻ ആയ ആന്റി മട്ടൺ വെച്ചതിലുള്ള വിരോധാഭാസം എന്ത്..? പച്ചവെള്ളം കുടിക്കും പോലെ മട മട വൈനും കുടിക്കുന്നു.. ഇവിടെ കാര്യമായി എന്തോ സംഭവിച്ചുകൊണ്ടിരിക്കുന്നു.

കുറച്ച് നേരമായി മിണ്ടാതെ ഗഹനമായി ആലോചിച്ചുകൊണ്ടിരുന്ന എന്റെ ശ്രദ്ധ ക്ഷണിക്കാൻ മുഖത്തിനു നേരെ ആന്റി കൈവീശി. എന്നിട്ട് ചിരിച്ചുകൊണ്ട് ചോദിച്ചു:

“എന്ത് പറ്റി..? ആന്റിക്ക് വട്ടായെന്ന് തോന്നിയോ”..?

“ഏയ് ഇല്ല എനിക്ക് ഈ കട്ടി മലയാളം ഒന്നും

💬 Comments

View all comments