Chapter Title : യക്ഷി 6 [താർക്ഷ്യൻ]
തപ്പിത്തടഞ്ഞു പോയി.
ചുണ്ടനക്കാതെ ആന്റി മുഖം കൊണ്ട് ഒന്ന് മന്ദഹസിച്ചു. ആന്റിക്ക് നൈസായിട്ട് പിടികിട്ടിയ മട്ട്. എന്റെ ഉള്ളൊന്ന് കാളി…
“നിലൂം മാനസയും എവിടെ ആന്റി”..? എത്രയും വേഗം വിഷയം മാറ്റാനുള്ള ധൃതിയിൽ ഞാൻ ചോദിച്ചു.
“അവരും ഉറക്കമായിരുന്നു മോനൂ... രണ്ടിനെയും എണീപ്പിച്ച് ഞാൻ പറഞ്ഞു വിട്ടു. ഇപ്പൊ ഇറങ്ങിയതേ ഉള്ളൂ അവർ”..
“ഏഹ്..! എങ്ങോട്ട്”..? ഞാൻ ഒന്ന് ഞെട്ടി
“മാളൂട്ടിയുടെ പിറന്നാൾ അല്ലേ.. അവൾക്ക് ചേച്ചിയെ കാണണം എന്ന്. പായസവും സ്നാക്സും ഒക്കെ എടുത്തോണ്ട് പോയിട്ടുണ്ട് ചിന്നൂന്റെ ഹോസ്റ്റലിലേക്ക്”..
അതുകേട്ട് എന്റെ നെഞ്ച് ഒന്നാളി… മാനസ ഇന്ന് വീട്ടിൽ കണ്ട എന്റെയും നിലീന്റെയും ലീലാവിലാസങ്ങൾ വല്ലതും മന്വിതയോട് പറഞ്ഞാൽ..? ഇനി അതിനാണോ അവൾ ബദ്ധപ്പെട്ട് ഓടിപ്പോയത്..? എങ്ങാനും ഇനി അവളത് ചിന്നു ചേച്ചിയോട് പറഞ്ഞാൽ.. എന്റെ കട്ടേം പടോം മടങ്ങും; നിലൂന്റേം മടങ്ങും. ഉപ്പൂറ്റിയിൽ നിന്നും ഒരു തരിപ്പ് കയറി വന്നു.
“എല്ലാ ബർത്ത് ഡേയ്ക്കും മാനസ ചിന്നു ചേച്ചിയെ കാണാൻ പോകുവാരിക്കും അല്ലിയോ”..? എന്റെ ഒരു സമാധാനത്തിന് വേണ്ടി ഞാൻ ചോദിച്ചു.
“പിന്നെ അല്ലാതെയോ.. ഒന്നെങ്കി ചിന്നു ഇങ്ങോട്ട് വരും അല്ലെങ്കിൽ മാളു അങ്ങോട്ട് പോകും”..
ഹാവൂ ആസോസമായി..! അപ്പോൾ ഇത് സ്ഥിരം ചടങ്ങാണ്. കുഴപ്പം ഇല്ലായിരിക്കും. ആ ടെൻഷൻ ഒഴിഞ്ഞപ്പോഴാണ് ഞാൻ ഓർത്തത്…
അപ്പൊ ഈ വീട്ടിൽ മറ്റാരും ഇല്ല.. ‘ഹം തും എക് കിച്ചൺ മേ ബന്ദ് ഹോ’..! എനിക്ക് ഒരു ജിഞ്ചിലിപ്പ് ഫീൽ വന്നു. ആന്റിയെ മുട്ടി ഉരുമി ഇവിടെ തന്നെ കുറ്റി അടിച്ച് നിൽക്കാം എന്ന് ഞാൻ തീരുമാനിച്ചു.
💬 Comments
View all comments