0%

Chapter Title : യക്ഷി 6 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 4.8K

സിറ്റുവേഷൻ ഒന്ന് ലൈറ്റ് ആക്കാൻ നിലൂ തന്നെ ഇടപെട്ടു. അവൾ കിച്ചണിലേക്ക് നടന്നു. അൽപ്പം കഴിഞ്ഞ് കിച്ചണിൽ നിന്നും നിലീന്റെ വിളി.

“ആന്റി ഒന്ന് വരാവോ. ഇത് എടുക്കാൻ ഒന്ന് ഹെൽപ്പ് ചെയ്യാവോ”..

അത് നിലൂന്റെ വെറും നമ്പർ ആണെന്ന് എനിക്ക് മനസ്സിലായി. അവൾക്ക് ഇപ്പോ ആന്റിയെ കൈപ്പാങ്ങിന് കിട്ടണം. നിലീൻ ആളൊരു കുറുക്കത്തി ആണ്. എന്തായാലും ആന്റിയൊന്ന് അമ്പരന്ന സ്ഥിതിക്ക് ഇതിൽ പിടിച്ചു കയറി സകല രഹസ്യങ്ങളും ഊറ്റിയെടുക്കാൻ ആണ് അവളുടെ പ്ലാൻ. എന്നാൽ വിരുതിൽ മാലിനിയും മോശമല്ല എന്നത് കുറഞ്ഞ സമയം കൊണ്ട് ഞാൻ മനസ്സിലാക്കിയ ഒരു സത്യമാണ്. ഇതിൽ ആര് ആരെ തിന്നും എന്ന് കണ്ടറിയണം. ആന്റി കിച്ചണിൽ പോയി ഒരുപാട് സമയം കഴിഞ്ഞിരിക്കുന്നു…

ഞാൻ പതിയെ അടുക്കളയുടെ അടുത്തേക്ക് നടന്നു. ഡൈനിങ് ഹാളിലെ വാഷ്ബേസിൻ ഏതാണ്ട് ആ ഭാഗത്താണ്, അതിൽ കൈ കഴുകുവാർന്നു എന്ന വ്യാജേനെ ഞാൻ നിന്നു. അടുക്കളയിലെ സംസാരം ശബ്ദം കുറവെങ്കിലും അൽപ്പാൽപ്പം കേൾക്കാം. രണ്ടുപേരും വീഞ്ഞിന്റെ ലഹരിയിൽ നാവ് കുഴഞ്ഞ് അഴകൊഴമ്പൻ മട്ടിലാണ് സംസാരം…

“ഹെന്നിട്ട് ഹെന്നിട്ട്..? ഫുള്ളും ചെയ്തോ”..?

നിലീന്റെ ജിജ്ഞാസ നിറഞ്ഞ അടക്കിപ്പിടിച്ച ശബ്ദം. ഞാൻ ഒന്നമ്പരന്നു. വിവരങ്ങൾ എല്ലാം ചോർത്തി എടുക്കുവാണവൾ. മിക്കവാറും ആന്റിയെ ബ്ലാക്‌മെയ്ൽ ചെയ്തുകാണും. എന്നാൽ ഇതിലൊന്നും വീഴാത്ത ആളാണ് ആന്റിയെന്ന ചിന്ത ആസ്ഥാനത്തായിപ്പോയല്ലോ..! നിലീന്റെ ചോദ്യത്തിന് ആന്റിയെന്തോ മറുപടി പറഞ്ഞു. അത് കേട്ടില്ല.

“എങ്ങനെ ഒണ്ട് ചെറുക്കൻ..? മുറ്റാണോ ആന്റി”..?

ആന്റിയുടെ മറുപടി ഒന്നും കെട്ടിലെങ്കിലും ആന്റിയെന്തോ ആക്ഷൻ കാണിച്ചതായി എനിക്ക് തോന്നി കാരണം നിലീന്റെ അടുത്ത ചോദ്യം

💬 Comments

View all comments