0%

Chapter Title : യക്ഷി 6 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 4.8K

ഇങ്ങനെ ആയിരുന്നു.

“ആന്റിക്ക് പോയോ”..?

എന്റെ ഉള്ളൊന്ന് കുളിർത്തു. ഞങ്ങളുടെ കട്ട് തീറ്റയുടെ കഥയാണ് നിലീൻ ചോദിച്ചു മനസ്സിലാക്കുന്നത്. അത് ഒളിച്ചു കേൾക്കുന്ന സുഖം ഒന്ന് വേറെ തന്നെയാണ് താനും..!

“ഹെന്റെ നിലൂമോളെ പോയോന്നോ… എന്റെ ബോധം പോയി… വിറച്ചു ഞാൻ താഴെ വീണു. എന്നിട്ടും വിട്ടില്ല അവൻ”..  ഉത്സാഹം കൊണ്ട് ആന്റിയുടെ ശബ്ദം അൽപ്പം ഒന്ന് ഉയർന്നു.

“ശരിക്കും”..?

നിലീൻ അവിശ്വസനീയതയോടെ ചോദിച്ചു. അവൾ അഭിനയിക്കുകയാണോ അല്ലയോ എന്ന് മുഖം കാണാത്തത് കൊണ്ട് എനിക്ക് പറയാൻ വയ്യ. വരട്ടെ ബാക്കി കൂടെ കേൾക്കുക തന്നെ..

“എവിടെ വെച്ചായിരുന്നു”..?

അതിനും ആന്റി പറഞ്ഞ മറുപടി കേട്ടില്ല.

“മാതാവേ.. കിച്ചനീന്നോ..!? അത് വേറെ മൂഡ് ആരിക്കുവല്ലോ”..

ആന്റി എന്തോ ശബ്ദം താഴ്ത്തി പറഞ്ഞൂ. രണ്ടുപേരും കൂടെ അമർത്തി ചിരിച്ചു. അത് കഴിഞ്ഞ് ആന്റിയെന്തോ പറഞ്ഞത് ഞാൻ കേട്ടില്ല. പക്ഷെ നിലീന്റെ മറുപടിയിൽ നിന്നും അവളുടെ സഹതാപം പിടിച്ചു പറ്റാൻ വേണ്ടി സെന്റി ഊമ്പിയതാ എന്ന് മനസ്സിലായി.

“എന്റെ ആന്റി പത്ത് പതിനെട്ട് കൊല്ലവായി ഒരു സ്ത്രീക്ക് വേണ്ട മിനിമം ആവശ്യമായ സെക്സ് നിഷേദിക്കുവാ എന്ന് വെച്ചാൽ അത് കഷ്ടം തന്നെയാ. മക്കളെ ഓർത്ത് ആന്റിക്ക് ഇത് ഇട്ടേച്ചും പോകാൻ ഒക്കത്തില്ല. ഇതിൽ എന്നായേലും തെറ്റുള്ളതായി ഞാൻ കരുതുന്നില്ല”

ആന്റി എന്തോ ചോദിച്ചു. കൂട്ടത്തിൽ മനു എന്ന് പറയുന്നത് കേട്ടു. എന്നെക്കുറിച്ചാണ്… ഞാൻ കൂടുതൽ ചെവി വട്ടം കൂർപ്പിച്ചു.

“ഓഹ് അവൻ എന്നാ… ആള് കട്ടക്ക് കൂടെ നിക്കുന്ന ആമ്പെറന്നോനാ.. ആന്റിക്ക് ഒരു പേടിയും വേണ്ട. പിന്നെ മൂക്കു മുട്ടെ

💬 Comments

View all comments