0%

Chapter Title : യക്ഷി 7 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 1.7K

ഫയർ ആയി. അതിന് കാത്തു നിന്ന അവന്മാർ നാല് ഭാഗത്തു നിന്നും ചാടി വീണു അപ്പനെ അങ്ങ് കൈകാര്യം ചെയ്യാൻ തുടങ്ങി. ആദ്യം ഉന്തും തള്ളും ആയിരുന്നെങ്കിലും കൂട്ടത്തിൽ ഒരുത്തന്റെ ചെവിക്കല്ല് നോക്കി അപ്പൻ നല്ലൊരു കുർബാന കൊടുത്തപ്പോ അവന്മാരുടെ മട്ടുമാറി. പയ്യെ ഓരോ ടൂൾസ് ആയി അവന്മാർ പുറത്ത് എടുക്കാൻ തുടങ്ങി. അപ്പന്റെ ശിങ്കിടികൾ എല്ലാം അടി കൊണ്ട് പഴംതുണി ആയി വേച്ചു വീണു. ഇതിനിട ഇടിവളയിട്ട ഒരു കൈ പപ്പക്ക് നേരെ പൊങ്ങിയത് മാത്രം ഓർമ്മയുണ്ട്… ധൂമകേതു പോലെ നമ്മടെ ഇസ്‌പേഡ്‌ എവിടെ നിന്നോ പൊട്ടി വീണു. ഇടിക്കാൻ ഓങ്ങിയവന്റെ താടിക്ക് ഒരു അപ്പർ കട്ട് കൊടുത്തതോടെ കടപുഴകിയ തെങ്ങുപോലെ ആ ചട്ടമ്പി നേർരേഖയിൽ മലന്നടിച്ച് പിന്നാക്കം വീണു. ബാക്കി ഉള്ളവന്മാർ അത് കണ്ട് പതറിയ ഗ്യാപ്പിൽ ഇസ്‌പേഡ്‌ ഒരു കലക്ക് അങ്ങ് കലക്കി. എല്ലാ വരത്തന്മാരും  ഇടികൊണ്ട് പഞ്ചറായി. എന്നാൽ അടുത്ത സെക്കന്റിൽ,  സീനിൽ ഇല്ലാതിരുന്ന ഒരുത്തൻ, ഇസ്‌പേഡിന്റെ പിന്നീക്കൂടെ പോയി സൈക്കിൾ ചെയിൻ ഇട്ട് തൊണ്ടക്ക് പിടിച്ചു കുരുക്കി. അപ്പോഴേക്ക് ആദ്യം ഇടി കൊണ്ടവൻ ചാടി എണീച്ചു. അവന്റെ അരയിൽ നിന്നും ആറിഞ്ച് നീളമുള്ള ഒരു പിച്ചാത്തി പ്രത്യക്ഷപെട്ടു. ഇനിയും ആള് കൂടും മുൻപ് അപ്പനെ കശമുശാ വരഞ്ഞിട്ട് സ്കൂട്ട് ആവാൻ വേണ്ടി, പിച്ചാത്തി വാലാ ഇസ്പേഡിനെ കൊരവള്ളിക്ക് ചെയിനിട്ടവനെ നോക്കി പറഞ്ഞു

“ആ പൊലയാടി മോനെ പിടിച്ചോ.. അവനെ എനിക്ക് കൊല്ലണം അതിനു മുൻപ് ഈ കുണ്ണയെ”.. എന്നും പറഞ്ഞ് അപ്പന് നേരെ അവൻ കുതിച്ചു.

അപ്പോഴേക്ക് ഇസ്പേഡിന്റെ കൈയും

💬 Comments

View all comments