0%

Chapter Title : യക്ഷി 7 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 1.7K

“മനൂ എബ്രഹാം”..

പിൻവിളി..!! ഞാൻ ഒന്ന് ഞെട്ടി നിന്നു. അതാരാടി എന്റെ ഫുൾ പേര് വിളിക്കാൻ…? ഹോ… രജിത ആവണേ… ഞാൻ പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞുനോക്കി. മൈര് ഊംഫി… രജിത അല്ല. ഷംനയാണ്. എന്റെ മുഖം ചെറുതായി ഒന്ന് വാടി എന്ന് തോന്നുന്നു…

“എന്താ മോനെ.. വേറെ ആരെയോ വിജാരിച്ച് തിരിഞ്ഞ പോലെ ണ്ടല്ലോ. ന്നെ കണ്ടപ്പോ ഓന്റെ മുഖത്തൊരു പവർകട്ട്”..

ഷംനയുടെ കമന്റ്.

ഞാൻ ചെറുതായി ഒന്ന് ചമ്മി. എന്നാലും ഭാവഭേദം പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു:

“നിനക്ക് എന്റെ പവർ കട്ടാവാതെ കാണാൻ അത്ര പൂതിയാണോ”..?

ഷംന ഒന്ന് പതറി. അതിനു എന്ത് മറുപടി പറയണം എന്ന് അറിയാതെ ഒരു നിമിഷം അവൾ കുഴങ്ങി.

“ന്റെ മനുവേ.. ഇജ്ജ് പ്പോ ബെല്ലാണ്ട് ബെടക്ക് ആയിക്കിന്‌ ട്ടോ”.. ഒരു ചമ്മലോടെ അവൾ പറഞ്ഞു. എന്നിട്ടെന്നോടൊപ്പം സ്‌കൂളിലേക്ക് നടക്കാൻ ആരംഭിച്ചു.

ഞാൻ ഒന്ന് ചിരിച്ചു. എന്നിട്ട് ചോദിച്ചു. “നിന്റെ ഫ്രണ്ട് എന്ത്യേ”..?

“ഏത് ഫ്രണ്ട്”..? ഒരു കൃത്രിമ സംശയം മുഖത്ത് വരുത്തി ഷംന മുഖം ചെരിച്ചു കാക്കനോട്ടം നോക്കി.

ഞാൻ ആരെയാണ് ഉദേശിച്ചത് എന്ന് ഈ ഉമ്മച്ചിക്കുട്ടിക്ക് പിടികിട്ടി എന്നത് എനിക്ക് മനസ്സിലായി. പക്ഷെ എന്നെക്കൊണ്ട് രജിതയുടെ പേര് പറയിപ്പിക്കാൻ ഉള്ള അവളുടെ സൈക്കിളോടിക്കൽ മൂവ്.. എന്തായാലും  ഉദേശിച്ചത് രജിതയെ ആണെങ്കിലും അവളുടെ പേര് പറയാൻ എനിക്ക് അകാരണമായ ഒരു ജാള്യത അനുഭവപെട്ടു..

“എന്നും നിന്റെ ഒപ്പം വരുന്ന ആ കൊച്ച് നിന്റെ ഫ്രണ്ട് ആണെന്നാ ഓർത്തെ… അപ്പൊ അല്ലാല്ലേ”..

തൊട്ടും തൊടാതെയും ഒരു മറുപടി നൽകി ഞാൻ

💬 Comments

View all comments