0%

Chapter Title : യക്ഷി 7 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 764

ഉള്ളവന്മാർ അത് കണ്ട് പതറിയ ഗ്യാപ്പിൽ ഇസ്‌പേഡ്‌ ഒരു കലക്ക് അങ്ങ് കലക്കി. എല്ലാ വരത്തന്മാരും  ഇടികൊണ്ട് പഞ്ചറായി. എന്നാൽ അടുത്ത സെക്കന്റിൽ,  സീനിൽ ഇല്ലാതിരുന്ന ഒരുത്തൻ, ഇസ്‌പേഡിന്റെ പിന്നീക്കൂടെ പോയി സൈക്കിൾ ചെയിൻ ഇട്ട് തൊണ്ടക്ക് പിടിച്ചു കുരുക്കി. അപ്പോഴേക്ക് ആദ്യം ഇടി കൊണ്ടവൻ ചാടി എണീച്ചു. അവന്റെ അരയിൽ നിന്നും ആറിഞ്ച് നീളമുള്ള ഒരു പിച്ചാത്തി പ്രത്യക്ഷപെട്ടു. ഇനിയും ആള് കൂടും മുൻപ് അപ്പനെ കശമുശാ വരഞ്ഞിട്ട് സ്കൂട്ട് ആവാൻ വേണ്ടി, പിച്ചാത്തി വാലാ ഇസ്പേഡിനെ കൊരവള്ളിക്ക് ചെയിനിട്ടവനെ നോക്കി പറഞ്ഞു

“ആ പൊലയാടി മോനെ പിടിച്ചോ.. അവനെ എനിക്ക് കൊല്ലണം അതിനു മുൻപ് ഈ കുണ്ണയെ”.. എന്നും പറഞ്ഞ് അപ്പന് നേരെ അവൻ കുതിച്ചു.

അപ്പോഴേക്ക് ഇസ്പേഡിന്റെ കൈയും കാലും എല്ലാം ബാക്കി ഉള്ളവന്മാർ പിടിച്ച് ലോക്ക് ആക്കിയിരുന്നു. ഈ സമയം ശ്വാസത്തിന് വേണ്ടി പിടയുന്ന ഇസ്പേഡ് ഒറ്റ അലർച്ച ആയിരുന്നു..

“ഡാ…. തായോളി”...

വെടി പൊട്ടുന്ന ആ അലർച്ചയിൽ അപ്പനെ വരയാൻ പോയവൻ ഞെട്ടി തിരിഞ്ഞു നോക്കി. ആ ഗ്യാപ്പിൽ ഇസ്പേഡ് വലതു കൈ ഒന്ന് മടക്കി വിട്ടു. ആ കൈ പിടിച്ച മൊണ്ണേഷിൻറെ തല നേരെ ഇസ്പേഡിന്റെ തലയിൽ വന്ന് ഇടിച്ച് ലവന്റെ കിളിപോയി, അവന്റെ പിടിയും പോയി. അതോടെ ഇസ്പേഡിന്റെ കൈ ഫ്രീ ആയി. പൊടി പാറിയ അടിയിൽ അവിടവിടെ ചിതറി വീണു കിടന്ന ഗുലാൻ പരിശിൻറെ ശീട്ടുകളിൽ ഒന്ന്, നിമിഷ നേരം കൊണ്ട് ഇസ്‌പേഡ്‌ റാഞ്ചിയെടുത്ത് ഒറ്റയേറ് ആയിരുന്നു... പനങ്കൂളൻ പോണപോലെ വായുവിലൂടെ ആ ശീട്ട് ഊളിയിട്ട് പാഞ്ഞുപോയി കത്തി പിടിച്ചവന്റെ കണ്ണ് ചെത്തി അകത്തു കയറി..!

അത് കണ്ട് ബാക്കിയുള്ള ചട്ടമ്പികൾ പകച്ചു നിന്ന സമയം കൊണ്ട് കഴുത്തിലെ സൈക്കിൾ ചെയിൻ വലിച്ചെടുത്തു.. പിന്നെ അവിടെ ഒരു ഉറുമി വീശ്‌ ആയിരുന്നു. എല്ലു പൊട്ടാത്ത ഒരു മൈരനും ഇല്ലെന്ന് ഉറപ്പ് ആയപ്പോഴാണ് ഇസ്പേഡ് അടി നിർത്തിയത്. അന്ന് പപ്പയെ കുത്താൻ പോയവന്റെ കണ്ണിലേക്ക് കൂരമ്പ് പോലെ പാഞ്ഞു കയറിയ ആ പ്ലെയിങ് കാർഡ് ആയിരുന്നു; സ്പെഡിന്റെ കിംഗ്

💬 Comments

View all comments