0%

Chapter Title : യക്ഷി 7 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 1.7K

അടിച്ചു കയറി. ഞങ്ങൾക്ക് പരസ്പരം അത് മനസിലാകുവേം ചെയ്തു. അവളിൽ നിന്നും അത്തറിന്റെ മണം അന്തരീക്ഷത്തിൽ എങ്ങും വിലസി. പതിയെ ഒരു നിശബ്ദത ഞങ്ങളെ വന്നു പൊതിഞ്ഞു. മില്ലീമീറ്റർ കണക്കിന് അവളും ഞാനും അടുത്തു. ഒടുവിൽ ഞങ്ങളുടെ തോളുകളും കൈകളും പരസ്പരം അമർന്നു. ഷംന ഫുൾ സ്ലീവ് ചുരിദാർ മാത്രമേ ഇടുകയുള്ളു. അതുകൊണ്ട് അവളുടെ സ്ലീവിന്റെ തുണിയാണ് എന്റെ കൈകളിൽ ഉരതുന്നത്. പക്ഷെ എന്നെയേറെ ഉന്മത്തനാക്കിയതും അത് തന്നെയാണ്.

മുഖം മാത്രം വെളിയിൽ കാണുന്ന ശരീരം മൂടിപ്പൊതിഞ്ഞൊരു തുണിപ്പാവയെപ്പോലോരു മൊഞ്ചത്തി ചേർന്നൊട്ടി നടക്കുന്ന ഫീൽ ഒന്ന് വേറെ തന്നെ..! ഞങ്ങളുടെ കൈവിരലുകൾ പരസ്പരം തൊട്ടു. ഞാൻ പോലും അറിയാതെ ഷംനയുടെ ചെറുവിരൽ എന്റെ കൈപ്പിടിയിൽ ഒതുങ്ങി. പട്ടുപോലെ മൃദുലവും പനിനീർ ദളം പോലെ മർദ്ദവുമുള്ള തുടുത്ത വിരൽ.. ഷംന ഇപ്പോഴും തല താഴ്ത്തി തന്നെ നടക്കുകയാണ്. പക്ഷെ അവളുടെ മുഖത്ത് എന്തെല്ലാമോ ഭാവങ്ങൾ മിന്നി മായുന്നു. മുഖം എല്ലാം ശ്വാസം മുട്ടിയത് പോലെ വികസിക്കുന്നു. ഒരു പക്ഷെ ജീവിതത്തിൽ ആദ്യമായിരിക്കാം ഒരു ആൺകുട്ടി അവളുടെ കരം ഗ്രഹിക്കുന്നത്…

“കീ”...

ഏതോ ഒരു ഓട്ടോ ഫുണ്ടച്ചി അസൂയ മൂത്തിട്ടോ എന്തോ ഊക്കൻ ഒരു ഹോൺ അടിച്ചു ഡോപ്ലർ എഫക്ട് ഇട്ട് പാഞ്ഞു പോയി. ഞങ്ങൾ രണ്ടുപേരും ഞെട്ടി മാറി.

“ഇനിക്ക്.. ഇനിക്ക്.. ഫാൻസീല് ഒന്ന് പോണം”..

ഞങ്ങൾക്ക് ഇടയിൽ ഉടലെടുത്ത സെക്ഷ്വൽ ടെൻഷൻ മറികടക്കാൻ എന്നവണ്ണം അവൾ വിക്കി പറഞ്ഞു. പക്ഷെ ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഷംന പർവീൻ എന്ന ഹിജാബി എന്റെ മനസ്സിൽ മൈലാഞ്ചി ഇട്ടു കഴിഞ്ഞിരുന്നു.

💬 Comments

View all comments