0%

Chapter Title : യക്ഷി 7 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 1.7K

എന്തേലും ചായ്‌വുണ്ടോ..? എന്റെ തല പുകഞ്ഞു. ഒരു 1000 ഗിഗാ ഹേർട്സ് വേഗത്തിൽ എന്റെ തലയിലൂടെ ഷംനയും ഞാനും ആയിട്ടുള്ള ക്ലാസ് റൂം രംഗങ്ങൾ പ്രോസസ്സ് ചെയ്തു. അഞ്ചാം ക്ലാസ് മുതൽ ഒരേ ക്‌ളാസിൽ ഒരുമിച്ച് മത്സരിച്ചു പഠിക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾ ആണ് ഞങ്ങൾ, എന്ത് ആവശ്യത്തിനും അധ്യാപകർ വിളിപ്പിക്കുന്നത് ഞങ്ങളെ രണ്ടുപേരെയും മാത്രം അക്കാദമിക് ഫീൽഡിൽ ഇമ്പ്രസ്സ്ഡ് ആവാൻ നല്ല ചാൻസ് ഉണ്ട്. ഇനി വൈകാരികമായും വ്യക്തിപരമായും നോക്കിയാൽ.. എന്റെ തൊട്ട് പുറകെ ഇരിക്കുന്ന ആളാണ് ഷംന. അവളുടെ വീട്ടിൽ എന്ത് വിശേഷം ഉണ്ടായാലും എനിക്ക് ആയിട്ട് പാത്രത്തിൽ ആക്കി എന്തെങ്കിലും കൊണ്ട് വരും അത് കുഞ്ഞു നാൾ തൊട്ടുള്ള അവളുടെ ശീലം ആണ്. എനിക്കായി കൊണ്ട് വരും എന്ന പറഞ്ഞാൽ.. എനിക്ക് മാത്രം ആയി..! പിന്നെ ഷംന എന്റെ മുഖത്തേക്ക് നോക്കുന്ന രീതി.. സംസാരിക്കുമ്പോൾ എല്ലാം മസ്കാരയിട്ട ആ കരി നീല മിഴികൾ എന്റെ കണ്ണുകളിലൂടെ ആത്മാവിലേക്ക് നോക്കി എന്തെല്ലാമോ തിരയുന്നത് എനിക്ക് ഓർമ്മ വന്നു. കണ്ണടച്ച് തുറക്കുന്നതിനു മുൻപ് ഔട്ട് പുട്ട് കിട്ടി:

ദെയ്ർ ഈസ് എ ചാൻസ് ബ്രോ..!

എനിക്ക് കൗതുകം തോന്നി. എന്നാൽ അതൊന്ന് അറിയണമല്ലോ… ഒരു ടെസ്റ്റ് ഡോസ് എന്ന മട്ടിൽ നടക്കുന്നതിനിടയിൽ അറിയാതെ എന്റെ ഷോൾഡർ അവളുടേതുമായി ഒന്ന് പയ്യെ ഉരതി വിട്ടു. മുൻപും പലതവണ ഒരുമിച്ച് നടന്നിട്ടുണ്ടെങ്കിലും സ്വതവേ മാന്യമായൊരു അകലം ഞങ്ങൾ തമ്മിൽ ഉണ്ടാകാറുണ്ട്. ഇന്ന് ഞാൻ അത് ഭേദിച്ചിരിക്കുന്നു. എന്റെ പ്രതീക്ഷകൾ പൂത്ത് തളിർത്തുകൊണ്ട് ഞങ്ങളുടെ രണ്ടുപേരുടെയും ശരീരത്തിൽ ഒരു വിദ്യുത് തരംഗം

💬 Comments

View all comments