Chapter Title : യക്ഷി [Arrow]
ഞെട്ടലോടെ അത് ആരുടെ ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു.
അന്നേരം ഒരു കാറ്റുവീശി, അക്കരെ ഉള്ള കാട്ടുമുല്ല ആകെ ഉലഞ്ഞു, അവിടെ ആകെ മുല്ലയുടെ സുഗന്ധം പരന്നു. വെള്ളത്തിൽ മുല്ലകാടിന്റ ഇടയിൽ നിന്ന് എന്നെ നോക്കുന്ന രണ്ട് വെള്ള കണ്ണുകൾ ഞാൻ കണ്ടു, അവൾ എന്നെ കൈ കൊണ്ട് മാടി വിളിച്ചു. ഞാൻ പടവുകൾ ഇറങ്ങി അവളുടെ അടുത്തേക്ക് പതിയെ നടന്നു...
💬 Comments
View all comments