0%

Chapter Title : യക്ഷി [താർക്ഷ്യൻ]

Author : Kambikathakal Read All Parts 370

വരച്ച വരയിൽ നിർത്തിയതിനാൽ വിജയശതമാനം കൂടിയിരുന്നു. അമ്മ പോയതോടെ വീണ്ടും ടീച്ചേഴ്സ് ഉഴപ്പാൻ തുടങ്ങി. ആരും ക്ലാസിൽ പോലും വരുന്നില്ല. കുട്ടികൾ അവർക്ക് തോന്നും പോലെ ക്ലാസിലോ കാട്ടിലോ ഒക്കെ ആയി നടപ്പാണ്.

ഇവിടെ പഠിക്കാൻ വരുന്ന കുട്ടികൾ എസ്റ്റേറ്റ് ജീവനക്കാരുടെ അല്ലെങ്കിൽ കൂലി പണിക്കാരുടെ മക്കൾ ആണ്. ചുമ്മാ ഒരു രസത്തിന് വേണ്ടി വന്നവർ. മുൻ ക്ലാസ്സുകളിൽ തോറ്റും നിരങ്ങിയും ഊമ്പിതെറ്റി ഇവിടെ എത്തിയതാണ് എല്ലാവരും. അതിനാൽ 21 വയസ്സ് വരെ ഉള്ള കുട്ടികൾ ക്ലാസ്സിൽ ഉണ്ട്. കൂട്ടത്തിൽ ഏറ്റവും ജൂനിയർ ഞാൻ ആണ്- 18 വയസ്സ്. ബാക്കി എല്ലാവരും എന്നെക്കാൾ മൂത്തവരാണ്.  കല്യാണ പ്രായം ആവുന്നത് വരെ വീട്ടിൽ ഒറ്റക് ഇരുത്തണ്ട എന്ന് കരുതി സ്കൂളിലേക്ക് വരുന്നവർ പിന്നെ അധികവും പ്രേമിക്കാൻ വരുന്നവർ…. അവർ പഠിപ്പി ആയ എന്നെ കാണുന്നത് തന്നെ എന്തോ അൽഭുത ജീവി പോലെയാണ്. വൃത്തിയിൽ യൂണിഫോം ധരിച്ച് വില കൂടിയ വാച്ചും ബാഗും ചെരുപ്പും ധരിച്ച് വരുന്ന ഒരു പരിഷ്ക്കാരി മൈരൻ ആയിട്ടാണ് അവർ എന്നെ കാണുന്നത്. എന്തോ എന്നോട് കൂടാൻ എല്ലാവർക്കും ഒരു മടി ഉള്ളത് പോലെ… പഠിപ്പി ആയതു കൊണ്ടാണോ അതോ മറുതയുടെ മകൻ ആയതു കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല. ഞാൻ ഇരിക്കുന്നത് പോലും മുന്നിലെ ബെഞ്ചിൽ ഒറ്റക്കാണ്. പെൺകുട്ടികളുടെ മുന്നിൽ ഒരു ബെഞ്ചിൽ ഒറ്റക്ക്. എന്നേ അങ്ങനെ ഇരുത്തിയത് ക്ലാസ് ടീച്ചർ തന്നെ ആണ്. അതിന് പിന്നിൽ അമ്മ ആണെന്ന് എനിക്ക് വ്യക്തമായി അറിയാം. മറ്റുകുട്ടികളോട് മിണ്ടുന്നത് അത്രയും അമ്മ വിലക്കിയിരുന്നു. ഇതെല്ലാം പെട്ടന്ന് മറന്ന് കളയാൻ ആരും ഒരുക്കമല്ല. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എല്ലാം എൻ്റെ തലവിധി എന്ന് പറഞ്ഞ് ഡെസ്കിൽ തല വെച്ച് ഞാൻ ഓരോന്ന് ആലോചിച്ച് ക്ലാസ്സിൽ ഇങ്ങനെ ഇരിക്കുകയായിരുന്നു…

എൻ്റെ ചിന്തകളെ മുറിച്ച് കൊണ്ട് രണ്ട് പെൺകുട്ടികൾ ചിരിച്ച് അട്ടഹസിച്ചു ക്ലാസിലേക്ക് കയറി വന്നു. അവർ പരസ്പരം എന്തൊക്കയോ പിടിച്ചും അടിച്ചും ഇടിച്ചും കളി ആണ്. എൻ്റെ ബെഞ്ചിൻ്റെ തൊട്ട് പുറകിൽ ഇരിക്കുന്ന കുട്ടികൾ ആണ്. രജിതയും ഷംനയും.

💬 Comments

View all comments