Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 2 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
കാർത്തി: അതിന് ഇന്നലെ വൈകുന്നേരം നമ്മളും ഉണ്ടായിരുന്നതല്ലേ????എന്നിട്ട് ഇങ്ങനെ ഒരടി ഉണ്ടായ കാര്യം നമ്മൾ അറിഞ്ഞില്ലല്ലോ????
മനു: എങ്ങനെ അറിയും???? ഇന്നലെ ക്ലാസ്സ് കഴിഞ്ഞയുടനെ യക്ഷികുന്ന് കാണണം,യക്ഷികുന്ന് കാണണം എന്ന് ഒരേ നിർബന്ധം അല്ലായിരുന്നോ നിനക്ക്????
കാർത്തി: എന്നിട്ട് നമ്മൾ കണ്ടല്ലോ ഹി ഹി ഹി
മനു: ഓ ഒരു ഓഞ്ഞ കിണി.....ദേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലും മലരേ........
കാർത്തി: നിനക്ക് ഇവിടെ റോൾ ഇല്ല മനു.ഞാൻ യക്ഷികുന്ന് കാണണം എന്ന് പറഞ്ഞു.അത് നേരാ.ഇവിടുന്ന് ഇറങ്ങിയപ്പോ നിനക്ക് ഭയങ്കര ധൈര്യം ആയിരുന്നല്ലോ???? അവിടെ എത്തിയപ്പോ ആ ധൈര്യം എന്ത് ചോർന്നു പോയോ....
മനു: ആര് പറഞ്ഞു ധൈര്യം ചോർന്നു പോയെന്ന്????
കാർത്തി: അത് ഞാൻ കണ്ടു.മരത്തിനടുത്ത് കിടന്ന പൂ വാരികൊണ്ടിരുന്ന പെണ്ണിനെ കണ്ട് കൂകി വിളിച്ചതും, അവൾ നമ്മടെ അടുത്തോട്ടു വന്നപ്പോ എന്നെയും കൊണ്ട് ഓടിയതും.... ചേ നാണക്കേട്........ അതെല്ലാം പോട്ടെ എന്നിട്ട് പറയുവാ ആ പെണ്ണ് യക്ഷി ആണെന്ന്!!അവൾ യക്ഷി ആണെന്ന് നിനക്ക് എങ്ങനെ മനസിലായടാ കോപ്പേ?????
മനു: അളിയാ കാർത്തി നീ എന്റെ one of the best ഫ്രണ്ടാ.അത് കൊണ്ട് നീ ഇപ്പൊ പറഞ്ഞ dialoge ഇല്ലേ അതിന് ഞാൻ മറുപടി തരുന്നില്ല.
കാർത്തി: ok ok ok എനിക്കൊന്നെ ചോദിക്കാൻ ഉള്ളൂ.ആ പെണ്ണിനെ നീയും കണ്ടതാ ഞാനും കണ്ടതാ.നീ ഒരുമാതിരി പേടിച്ച് അലറി കരഞ്ഞു.njan അവളെ തന്നെ നോക്കി നിന്നു.അവൾ യക്ഷി ആണെന്ന് നിനക്ക് എങ്ങനെ മനസിലായി????ഈ ഒരു ചോദ്യതിന്ന് നീ ഉത്തരം പറ.
മനു: ടാ നിന്റെ ചോദ്യം
💬 Comments
View all comments