0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 2 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 466
കൊള്ളാം.പാതിരാത്രി പൂ പറക്കാൻ അതും പാലപൂ പറക്കാൻ ഏത് പെണ്ണ് വരും?????അയൽവക്കത്ത് ഒരു വിട് പോലുമില്ല.ഒരു വിടെങ്കിലും ഉണ്ടായിരുന്നുവെങ്ങിൽ നമ്മക്ക് പറയായിരുന്നു ആ വീട്ടിലെ പെണ്ണ് ആണെന്ന്.ആ പട്ടിക്കാട്ടിൽ,അതും രാത്രി 12 മണിക്ക്, ഇതിൽ കൂടുതൽ ഞാൻ എങ്ങനെ നിന്നെ വിശ്വാസിപ്പിക്കും എന്റെ പൊന്ന് മലരേ????.......... കാർത്തി: mm ഞാൻ വിശ്വസിച്ചു.എന്നാ നമ്മക്ക് ഇന്നുകൂടെ ഒന്ന് പോയി നോക്കിയാലോ.അങ്ങനെ അതൊരു യക്ഷി ആണെങ്കിൽ ചിലപ്പോ അത് നമ്മളും ആയിട്ട് communicate ചെയ്യാൻ ശ്രമിച്ചാലോ???? അതിന് പറയാൻ ഒരു കഥ കാണില്ലേ???? ചിലപ്പോ അതും എന്റെ പ....പാറുവിനെ പോലെ............ കാർത്തിക്ക് വാക്കുകൾ കിട്ടിയില്ല...... മനു: പാറുവിന്റെ കാര്യം പറഞ്ഞു നീ എന്തിനാ അളിയാ ഇങ്ങനെ സങ്കടപെടുന്നെ????പോയവരു പോയി......അവളുടെ പേരും പറഞ്ഞ് യക്ഷികുന്നിലോട്ട് നീ എന്നെ വിളിച്ചാൽ............. കാർത്തി: എടാ എന്നാലും നമ്മുക്ക് ഇന്നുടെ പോയി നോക്കടാ plz......... മനു: നിനക്ക് ഭ്രാന്ത ഞാൻ ഇല്ല കാർത്തി: നീ ഇല്ലെങ്കിൽ പിന്നെ ഞാനും ഇല്ല മനു: അങ്ങനെ ആണെങ്കിൽ നിനക്ക് കൊള്ളാം. കാർത്തി: അല്ല 4 ദിവസം സ്ട്രൈക്ക് ആണെന്ന് നിന്നോട് ആരാ പറഞ്ഞെ???? മനു: അപ്പറത്തെ റൂമിലെ കണ്ണൻ പറഞ്ഞു. ടാ കാർത്തി...... കാർത്തി: എന്താടാ???? മനു: ഇന്നും അനുവെന്നെ വിളിച്ചിരുന്നു.
കാർത്തി: അളിയാ ഈ സംസാരം നമ്മക്ക് ഇവിടെ വച്ച് നിർത്താം. മനു: ടാ കാർത്തി അവളുടെ കാര്യം പറയുമ്പോ മാത്രം നീ എന്താടാ ഇങ്ങനെ ഒഴിഞ്ഞു മാറുന്നത്???? കാർത്തി: ഇനിയും അത് നിനക്ക് ഞാൻ പറഞ്ഞ് തരണോ???? മനു: കാർത്തി അവൾ എന്ത് തെറ്റാ നിന്നോട്

💬 Comments

View all comments