Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 2 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
ചെയ്തേ നിന്റെ കഥ കേട്ടപ്പോ നിന്നെ അടുത്തറിഞ്ഞപ്പോ അവൾക്ക് നിന്നോട് ഇഷ്ട്ടം തോന്നി.അതാണോ അവൾ ചെയ്ത തെറ്റ്????
കാർത്തി: മനു ഈ കാര്യം പറഞ്ഞ് ഇനി നീ എന്റെ അടുത്ത് വരരുത്.വന്ന നമ്മൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് cut ആവും.ഞാൻ പറഞ്ഞേക്കാം.
മനു: അപ്പൊ നിന്റെ പ്ലാൻ എന്താ കാർത്തി ഒറ്റ തടിയായിട്ട് നിക്കാപോവാ????
കാർത്തി: അതെ മരിക്കുവോളം ഞാൻ ഇങ്ങനെ തന്നെ പൊക്കോളാം.അവളെ......ന്റെ പാറുവിനെ കണ്ട നാൾ മുതൽ ചങ്കി കുറിച്ചിട്ടതാ അവളല്ലാണ്ട് വേറൊരു പെണ്ണിനെ ഞാൻ സ്വപ്നം പോലും കാണില്ലേന്ന്.ഇനി ഇതും പറഞ്ഞ് എന്റെ അടുത്ത് വരരുത് മനു plz..........
മനു: അളിയാ നീ ഇമോഷണൽ അവല്ലേ ഞാൻ.....സോറി ഇനി ഒരിക്കലും ഈ കാര്യം പറഞ്ഞ് ഞാൻ വരില്ല പോരെ.............
കാർത്തി: mm അതൊക്കെ പോട്ടെ 4 ദിവസം എന്ന് പറയുമ്പോൾ ഇന്ന് ബുധൻ.അപ്പൊ അടുത്ത ആഴ്ച ഇനി ക്ലാസ്സിൽ കേറിയാ മതി ഇല്ലേ????
മനു: mm
കാർത്തി: അല്ല അളിയാ അപ്പൊ എന്താ പരിപാടി????
മനു: എന്ത് പരിപാടി ഞാൻ വിട്ടിൽ പോകുന്നു.
കാർത്തി: എടാ നീ ഇന്നെ പോവുവാ????
മനു: mm എത്ര നാളായി അങ്ങോട്ട് ഓക്കേ പോയിട്ട് കഴിഞ്ഞ വെക്കേഷന് പോയതാ.ഇന്ന് പോയിട്ട് പിന്നെ ഞായറാഴ്ച ഞാൻ വരുള്ളൂ.അല്ല നീ എപ്പോ ഇറങ്ങും????
കാർത്തി: എങ്ങോട്ട്????
മനു: വിട്ടിലോട്ട് അല്ലാണ്ട് എങ്ങോട്ട്?????
കാർത്തി: എടാ സ്നേഹിക്കാനും കാത്തിരിക്കാനും ആരെങ്കിലും ഉണ്ടെങ്കിൽ അല്ലെ വിട്ടിൽ പോയിട്ട് കാര്യം ഉള്ളൂ.ആകെ ഉള്ളത് എന്റെ അനിയത്തി എന്ന് പറയുന്ന ഒരു വിഷം.അവളെ കാണാൻ എന്റെ പട്ടി
💬 Comments
View all comments