Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 2 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
പോവും.
മനു: എടാ അവൾ ഒറ്റക്ക് അല്ലെ ഉള്ളൂ.നിനക്ക് ഒന്ന് പൊയ്ക്കുടെ????
കാർത്തി: അവൾ ഒറ്റക്ക് അല്ല അവിടെ കുഞ്ഞമ്മയും അവരുടെ hus ഉം ഉണ്ട്.
മനു: നിനക്ക് എങ്ങനെ അറിയാം???? അവര് നിന്നെ വിളിക്കാറുണ്ടോ????
കാർത്തി: mm ഇപ്പോളല്ലാ!!, അമ്മയെന്ന് പറയണ വിഷത്തിനെയും അച്ഛൻ എന്ന് പറയണ വിഷത്തിനെയും വിയൂരിലെ കൊട്ടാരത്തിലോട്ട് കൊണ്ട് പോയപ്പോ.എന്റെ മനസ്സ് അറിയുന്ന ഒരാളെങ്കിലും ആ കുടുംബത്തിൽ ഉണ്ടെങ്കിൽ അതെന്റെ കുഞ്ഞമ്മയാ.അന്ന് വിളിച്ചിരുന്നു അനിയത്തിയെ പറ്റി ഓർത്ത് നീ വിഷമിക്കണ്ട ഞങ്ങൾ നോക്കിക്കോളാം എന്ന്.പിന്നെ കുഞ്ഞമ്മയുടെ വിളിയും നിന്നു.ആദ്യം കുറെ സങ്കടം ഉണ്ടായിരുന്നു.പിന്നെ പിന്നെ ആ സങ്കടവും ഇല്ലാണ്ടായി.
മനു: പലതരം phycho-നെ കണ്ടിട്ടുണ്ട്.പക്ഷെ ഇതുപോലൊരെണ്ണം
കാർത്തി ഒരു പുച്ഛചിരിയോടെ മനുവിനെ നോക്കി.
കാർത്തി: എടാ ജനിക്കുമ്പോ തന്നെ ആരും phycho ആയി ജനിക്കുന്നില്ല.അവരുടെ സാഹചര്യങ്ങൾ, അവരിലെ വിഷമങ്ങൾ,തനിക്ക് എല്ലാരും ഉണ്ട് എന്നാൽ താൻ എല്ലാവരിൽ നിന്നും ഒറ്റപ്പെടുകയാണ് എന്നാ തോന്നൽ അവനെ phycho ആക്കും.ഇതെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്.
അതുകൊണ്ടാ നീ നേരത്തെ പറഞ്ഞത് പോലെ ഞാനൊരു phycho ആയത്.
കാർത്തിയുടെ ഒറ്റ ശ്വാസത്തിലുള്ള പറച്ചിൽ കേട്ടപ്പോ ആണ് താൻ പറഞ്ഞത് അവനെ അത്രത്തോളം വേദനിപ്പിച്ചു എന്ന് മനുവിന് മനസിലായത്.
മനു: ടാ ഞാൻ വേറൊന്നും ഉദേശിച്ച് പറഞ്ഞത് അല്ല. Sorry ടാ.......... നിന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഞാൻ തന്നെ ഇങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു.അപ്പോളത്തെ ആ സാഹചര്യത്തില് അങ്ങനെ പറഞ്ഞു പോയതാ നീ ഷെമിക്ക്........
കാർത്തി: ഏയ് നിനക്കെന്നെ എന്തും പറയാം. അതിനുള്ള സ്വാതന്ത്ര്യം ഞാൻ നിനക്ക്
💬 Comments
View all comments