0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 2 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 471
തന്നിട്ടുണ്ട്.ചിലപ്പോ നീ എന്നെ വെറുമൊരു ഫ്രണ്ട് ആയിട്ട് മാത്രം ആയിരിക്കും കണ്ടിട്ടുളെ.പക്ഷെ ഞാൻ നിന്നെ അങ്ങനെ അല്ല കണ്ടിരിക്കുന്നെ.ഒരു അച്ഛൻ മകനെ കെയർ ചെയുന്നത് പോലെ നീ എന്നെ പല സമയവും കെയർ ചെയുന്നു.അതുപോലെ ഒരു അമ്മ മകനെ സ്നേഹിക്കുന്നത് പോലെ നീ എന്നെ എപ്പോളും സ്നേഹിക്കുന്നു.എന്റെ ലൈഫിൽ അച്ഛനും അമ്മയും ഉണ്ടെങ്കിൽ പോലും അന്നും ഇന്നും അവരിൽ നിന്നും ഞാൻ ആഗ്രഹിച്ച, എനിക്ക് കിട്ടാതെ പോയ എല്ലാം തരുന്നത് നീയാ നന്പാ. ഇത്രയും കേട്ടപ്പോ തന്നെ മനു അവനെ കെട്ടിപിടിച്ചു. മനുവിന് പറയാൻ ഒരുപാട് ഉണ്ടായിരുന്നു. എന്നാൽ മനു അതെല്ലാം കണ്ണിരാൽ കാർത്തിയുമായി പങ്കു വച്ചു.എത്രനേരം അങ്ങനെ നിന്നെന്ന് അറിയില്ല.കാർത്തി തന്നെ മനുവിനെ അവന്റെ ശരീരത്തിൽ നിന്നും അടർത്തി മാറ്റി. കാർത്തി: എന്തിനാ മലരേ രാവിലെ തന്നെ പട്ടി മോങ്ങുന്നത് പോലെ കരയാനെ???? മനു: കരയിപ്പിച്ചതും പോരാ കളിയാക്കുന്നോ പന്നി.......... കാർത്തി: അല്ല നീ എപ്പോളാ ഇറങ്ങുന്നെ???? മനു: ഞാൻ മാത്രം അല്ല നീയും എന്റെ കൂടെ വാ എന്റെ വീട്ടിലേക്ക്. കാർത്തി: അതൊന്നും വേണ്ടടാ നീ വിട്ടോ.ഇനി ഉള്ള 4 ദിവസം ഞാൻ ട്രിപ്പ്‌ അടിക്കാൻ തീരുമാനിച്ചു. മനു: എങ്ങനെ പോവുന്ന????
കാർത്തി: bike പിന്നെ എന്തിനാ നന്പാ........അതിൽ പൊക്കോളാം. മനു: mm എനിക്ക് തോന്നി. മനു ഒരു പുച്ഛത്തോടെയാണ് അത് പറഞ്ഞത് കാർത്തി: എന്താടാ നിനക്കൊരു പുച്ഛം. മനു: മോനെ കാർത്തി ബൈക്കിൽ കേറി കഴിഞ്ഞാൽ നീ വല്ല്യ rider ആവും.അതുകൊണ്ട് സൂക്ഷിച്ചും കണ്ടും വേണം പോവാൻ ഇപ്പോളെ പറഞ്ഞിട്ടുണ്ട്. കാർത്തി: ഓബ്രാ.അല്ല

💬 Comments

View all comments