Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 3 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
ഞാൻ സാധിച്ചു തന്നിട്ടില്ലേ???? പഠിക്കാൻ തീരുമാനിച്ചു. മനുവിന്റെ അങ്കിളിന്റെ സഹായം കൊണ്ട് എനിക്കും മനുവിനും ഒരേ കോളേജിൽ സിറ്റ് കിട്ടി. എന്നാൽ കോളേജ് ലൈഫും മറ്റുള്ളവരെപ്പോലെ എനിക്ക് enjoy ചെയ്യാൻ പറ്റില്ല. നിന്റെ ഓർമ്മകൾ എന്നെ വേട്ടയാടികൊണ്ടേ ഇരുന്നു.
ദൈവത്തോടുള്ള വിശ്വാസം കുറഞ്ഞു. നിന്നെ ഇന്ന് കണ്ടപ്പോ പേടിച്ചില്ല ഞാൻ. കാരണം നീയൊരു ആത്മാവാണെന്ന് എനിക്ക് ഇപ്പളും വിശ്വസിക്കാൻ പറ്റുന്നില്ല. നീയെന്റെ പാറുവാ. ന്റെ പഴയ പാറു.
ഇത്രയും പറഞ്ഞ് അവൻ അവളെ തന്റെ ദേഹത്തേക്ക് വലിച്ചിട്ടു.
കാർത്തി: പാറു....
"Mm എന്താ കാർത്തി????"
കാർത്തി: ഇനി നീ എന്നെ വിട്ട് പോവില്ലല്ലോ????
അതിന് അവൾ ഉത്തരം പറഞ്ഞില്ല.
കാർത്തി: എന്താ ഒന്നും പറയാത്തെ????
"ഇതിനെ പറ്റിയിനീ സംസാരിക്കണ്ട കാർത്തി. വേറെ എന്തൊക്കെയുണ്ട് സംസാരിക്കാൻ????"
കാർത്തി: വിഷമം ആയോ പെണ്ണെ???? വിഷമിക്കണ്ടട്ടോ. നീ എന്റെ കൂടെ എന്നും ഉണ്ടാവോന്ന് നിക്കറിയാം.
"ലോകത്ത് ആദ്യമായായിരിക്കും ഒരു ആത്മാവും, ഒരു മനുഷ്യനും ഒന്നിക്കുന്നത് അല്ലെ കാർത്തി????"
കാർത്തി: ഞാൻ പറഞ്ഞില്ലേ പാറു നീ ഒരു ആത്മാവ് അല്ല. നീ ന്റെ പഴയ പാറു തന്നെയാ, പഴയ തൊട്ടാവാടി പാറു.
അവരുടെ ആ പ്രണയസല്ലാപം ഇല്ലാതാക്കി കാർത്തിയുടെ ഫോണിലേക്ക് ഒരു call വന്നു.
കാർത്തി: ഒന്ന് romantic mood-ൽ വന്നതായിരുന്നു. ആരാണോ എന്തോ ഈ നേരത്ത്???? ആരായാലും എനിക്ക് എടുക്കാൻ സൗഗര്യം ഇല്ല.
അതും പറഞ്ഞ് കാർത്തി ഫോൺ cut ചെയ്തു. എന്നാൽ വീണ്ടും അതേ നമ്പറിൽ നിന്നും call വന്നു.
"അഹ് എന്താ കാർത്തി നീ ആ call എടുത്തേ.
💬 Comments
View all comments