Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 3 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
ആരെങ്കിലും എന്തെങ്കിലും അത്യാവശ്യത്തിന് വിളിക്കുന്നതാവും."
കാർത്തി: പിന്നെ ഈ നേരത്ത് ആർക്കാ ഇത്ര അത്യാവശ്യം.
"നീ ഒന്ന് എടുത്തേ കാർത്തി."
കാർത്തി: ശല്യം.
കാർത്തി ഫോൺ എടുത്തു.
കാർത്തി: ഹലോ
മറുതലക്കൽ ഒരു പെൺശബ്ദം.
: ഹലോ കാർത്തിയല്ലേ
കാർത്തി: അതേ കാർത്തിയാണ്. ഇതാരാണ്????
: ഞാൻ അഞ്ജലിയാ അനുവിന്റെ ഫ്രണ്ട്..........
കാർത്തി: അഹ് മനസിലായി. പറഞ്ഞോളൂ അഞ്ജലി. എന്താ ഈ നേരത്ത്.
അഞ്ജലി: നമ്മട അനുവിന് ഒരു ആക്‌സിഡന്റ് പറ്റി.
കാർത്തി: what.......... എപ്പോ..... എങ്ങനെ
അഞ്ജലി: അനുവിന്റെ പുറകി നടന്ന് ശല്യം ചെയ്യണ ഒരുത്തൻ ഇല്ലേ ഹരി. അവൻ അവൾടെ.......
ബാക്കി മുഴുപ്പിക്കാതെ അഞ്ജലി കരയാൻ തുടങ്ങി.
കാർത്തി: അഞ്ജലി കരയാതെ കാര്യം പറയ്.....
അഞ്ജലി: നിന്നെ ഒരുപാട് നേരം try ചെയ്തു. ഇപ്പളാ കിട്ടണേ. കാർത്തി ഒന്ന് വേഗം കൃഷ്ണ ഹോസ്പിറ്റലിലേക്ക് വരാമോ????
കാർത്തി: അയ്യോ അഞ്ജലി ഞാൻ ഇപ്പൊ സ്ഥലത്തില്ല. മൂന്നാറിലാ.
അവൻ മനുവിനോട് പറഞ്ഞ അതേ നുണ അഞ്ജലിയോടും പറഞ്ഞു.
അഞ്ജലി: കാർത്തി plz എന്റെ അവസ്ഥ ഒന്ന് മനസിലാക്ക്.
കാർത്തി: അഞ്ജലി താൻ എന്റെ അവസ്ഥ ഒന്ന് മനസിലാക്ക്.
പിന്നൊന്നും പറയാതെ അഞ്ജലി ഫോൺ cut ചെയ്തു.
"ആരായിരുന്നു????"
കാർത്തി: ഫ്രണ്ടാ.നിനക്കറിയില്ല.
"ഏതാ ഞാനറിയാത്ത ഫ്രണ്ട്????"
കാർത്തി: പറയാം................
കാർത്തി പറഞ്ഞ് തുടങ്ങി. തന്റെ കോളേജ് life.
എനിക്കും മനുവിനും കോളേജിൽ സിറ്റി കിട്ടി. മനുവിന്റെ അങ്കിൾ വഴിയാ സിറ്റ് കിട്ടിയത്.ആദ്യ ദിവസം എല്ലാവരിലും കാണുന്ന പേടി ഞാൻ മനുവിലും കണ്ടു. പക്ഷെ ആ ഒരു പേടി എന്റെ
💬 Comments
View all comments