0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 3 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 874
വന്നു.അവർക്കിടയിൽ ഒരു വിരലിന്റെ അകലം. കാർത്തി: പ..... പാറു ഞാൻ നിന്നെയൊന്ന് തൊട്ടോട്ടേ???? "ജീവിച്ചിരുന്നപ്പോ എന്നോട് ചോദിക്കാതെ അവിടേം ഇവിടേം തൊടുന്ന എന്റെ കാർത്തിയാണ് ഇപ്പോ എന്നോട് തൊട്ടോട്ടേയെന്ന് ചോദിക്കുന്നെ.ന്റെ ദേവീ നീ ഇതൊന്നും കാണുന്നില്ലേ????" കാർത്തി ഒരു സംശയഭാവേന അവളെ നോക്കി. "കാർത്തിയുടെ സംശയം എനിക്ക് മനസിലായിട്ടോ!ഒരാത്മവിനെ തൊടാൻ കഴിയുമോ എന്നല്ലേ????" അവൻ അതെന്നാ മട്ടിൽ തലയാട്ടി. "വിഷമിക്കണ്ടാട്ടോ ന്റെ കാർത്തിക്ക് മാത്രേ എന്നെ തൊടാൻ കഴിയൂ.  തൊട്ടോ!"
ആ നിലാവെളിച്ചത്തിൽ അവൾ കൂടുതൽ സുന്ദരിയായി കാണപ്പെട്ടു.തന്റെ വിറയാർന്ന കൈകളാൽ കാർത്തി അവളുടെ കവിളിൽ സ്പർഷിച്ചു.ഐസ് കട്ടായിൽ കൈവെക്കുമ്പോ ഉണ്ടാകുന്ന feeling ആണ് അവന് അപ്പൊ ഉണ്ടായത്. കാർത്തി: എന്ത് തണുപ്പാ പാറു നിനക്ക്???? "കാർത്തി നിന്നെപ്പോലെ രക്തയോട്ടം ഉള്ള ശരീരമല്ല എന്റേത്.അതുകൊണ്ട് തന്നെ എന്റെ ശരീരം മൊത്തം എപ്പളും തണുപ്പ് ആയിരിക്കും." കാർത്തി: പാറു നീ എന്നെ വിട്ട് പോയപ്പോള ഒറ്റപെടൽ എന്താണെന്ന് ഞാൻ അറിയുന്നത്. "കാർത്തി നിന്നിൽ നിന്നും എന്നെ നിന്റെ വീട്ടുകാർ വേർപ്പെടുത്തിയപ്പോ നിക്ക് ഒരു വിഷമമേ ഉണ്ടായിരുന്നുള്ളു ക്ക് ന്റെ കാർത്തിയെ ഇനി കാണാൻ പറ്റില്ലാല്ലോ, ആ വിഷമത്തിൽ ഒരു നിമിഷം കരയാൻ കൂടി എനിക്ക് സാധിച്ചില്ല.ഒരു പ്രാർഥനയെ ഉണ്ടായിരുന്നുള്ളൂ.ക്ക്, ന്റെ കാർത്തിയെ ദൂരെ നിന്നായാലും എന്നും കാണണം.ഇപ്പോ.........ഇപ്പോ കണ്ടു.ന്റെ കാർത്തിയെ.....ന്റെ മാത്രം കാർത്തിയെ..... ഇപ്പോ മനസിലായി എനിക്ക്......ദൈവം. മനുഷ്യന്മാരുടെ മാത്രമല്ല എന്നെപ്പോലെയുള്ള ആത്മക്കളുടെയും പ്രാർഥന കേക്കൂന്ന്." ഇത്രയും കേട്ടതും യാന്ത്രികമായി കാർത്തിയുടെ കണ്ണിൽ നിന്നും ചുടുകണ്ണീർ നിലത്തേക്ക് വീണു. കാർത്തി: പ......, പാറു  ന്റോപ്പം നിനക്ക് വരാൻ കഴിയില്ലേ????

💬 Comments

View all comments