0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 3 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 892
പോടാ..... മനു: നീ യെന്ത് psycho-യാടാ. അവര് അങ്ങനെ സംസാരിച്ച് നടന്നു. പെട്ടന്ന് അവര് രണ്ടുപേരും നിന്നു. മുന്നിൽ ഒരു വലിയ മരം. അതിന്റെ അടുത്തായി ഒരു ചുവന്ന ജീപ്പ്. ജീപ്പിനുള്ളിൽ ഒരുത്തൻ ഇരുന്ന് സികരറ്റ് വലിക്കുന്നു. മരത്തിന്റെ ചുറ്റും 4 പേര് നിരന്നിരിക്കുന്നു. ആ കൂട്ടത്തിൽ ഒരു പെണ്ണും ഉണ്ട്. അവൾ ഇട്ടിരിക്കുന്നത് ഒരു ഷർട്ട്‌ ആണ്. കണ്ട തന്നെയറിയാം കേസ് വേറെയാണെന്ന്. "ടാ മക്കളെ ഇങ്ങ് പോര്. ചോദിക്കട്ടേ" ആ കൂട്ടത്തിൽ ഇരുന്ന ഒത്ത ഒരു ജിമ്മനാണ്. മനു: അളിയാ പെട്ട്. കാർത്തി ഒരു പുച്ഛചിരിയോടെ അവനെ നോക്കി. കാർത്തി: പേടിക്കുന്നതെന്തിനാ. വാടാ. അതും പറഞ്ഞ് കാർത്തി അവനേം പിടിച്ച് വലിച്ച് അവരുടെ അടുത്തേക്ക് നീങ്ങി. "അഹ് നിന്ന് പരുങ്ങാതെ ഇങ്ങ് അടുത്തേക്ക് വാ മക്കളെ" ഇപ്പോ ആ  പെണ്ണാണ്  വിളിച്ചത്. : ടാ ഹരി ഈ രണ്ട് ചുള്ളന്മാരെയും ഞാൻ നോക്കികൊളാം. നിയൊക്കെ വിട്ടോ. ഹരി: അല്ലെങ്കിലും നിനക്ക് ഇവരെപ്പോലെ body-യൊക്കെയുള്ള ചെക്കന്മാരെ കാണുമ്പോ ഒരിളക്കമാ. Mm നടക്കട്ടെ......... ടാ മനോജേ, ഗിരി വാ നമ്മക്ക് അങ്ങ് പോയേക്കാം. അതും പറഞ്ഞ് അവര് അവിടെ കിടന്ന ജീപ്പിൽ കേറി ചീറി പാഞ്ഞുപ്പോയി. : അവർക്കൊക്കെ അസൂയയാട ഞാൻ നിങ്ങളെപ്പോലെ ചുള്ളന്മാരോട് സംസാരിക്കുന്നതിന്. നിങ്ങൾ വാ ചോദിക്കട്ടെ. അതും പറഞ്ഞ് അവൾ ആ മരത്തിന്മൂട്ടിൽ സ്ഥാനം ഉറപ്പിച്ചു. : എന്താ നിന്റെ പേര്????
മനുവിനെ നോക്കിയാണ് അവൾ അത് ചോദിച്ചത്. മനു: മ.... മ.... മനു. : മ.... മ.... മനുവോ അതെന്ത് പേരാടാ????

💬 Comments

View all comments